"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: hy:Սանտա Կլաուս
No edit summary
വരി 3:
[[പ്രമാണം:Santa-eop2.jpg|thumb|right|200px|ഒരു കുട്ടി തന്റെ ക്രിസ്തുമസ് ആഗ്രഹങ്ങൾ സാന്റയോട് പറയുന്നു]]
 
'''[[സെന്റ് നിക്കോളാസ്]]''', '''[[ഫാദർ ക്രിസ്ത്‌മസ്]]''', '''[[ക്രിസ് ക്രിങ്കിൾമസ് അങ്കിൾ]]''' എന്നീ പേരുകളിലറിയപ്പെടുന്ന '''സാന്റാക്ലോസ്''' [[ക്രിസ്തുമസ്|ക്രിസ്തുമസുമായി]] ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ്. [[ക്രിസ്തുമസ് സന്ധ്യ|ക്രിസ്തുമസ് സന്ധ്യയുടെ]] ([[ഡിസംബർ 24]]) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും ([[ഡിസംബർ 6]]) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്റെ അംശങ്ങൾ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളിൽ അടിസ്ഥാനപ്പെട്ടതാണ്.
==പ്രത്യേകതകൾ==
ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നതെങ്കിലും ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ [[തോമസ് നാസ്റ്റ്|തോമസ് നാസ്റ്റിന്റെ]] സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിൽ]] ഈ രൂപം പ്രശസ്തമായി. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] [[യൂറോപ്പ്|യൂറോപ്പിലും]] ഇദ്ദേഹത്തിന്റെ രൂപം അമേരിക്കൻ സാന്റക്ക് സമാനമാണെങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്