"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98:
*'''അന്തർദ്രവ്യജാലിക'''
*'''ഗോൾഗി വസ്തു'''
**'''റൈബോസോം''' ആർ.എൻ.എയുടേയും മാംസ്യതന്മാത്രകളുടേയും സങ്കീർണമായ complex ആണ് [[Ribosome|റൈബോസോം]]. ഓരോ റൈബോസോമിനും രണ്ട് ഉപഘടകങ്ങൾ ഉണ്ടായിരിയ്ക്കും. ആർ.എൻ.എ ഉപയോഗിച്ച് അമിനോആസിഡുകൾ കൊണ്ട് മാംസ്യസംശ്ലേഷണം നടത്തുന്ന സംയോജക നിരകളായി റൈബോസോമുകൾ പ്രവർത്തിയ്ക്കുന്നു. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.
*'''ലൈസോസോം'''
*'''സെൻട്രോസോം'''
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്