"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
=== കോശാംഗങ്ങൾ ===
കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു. കോശത്തെ പൊതി‍ഞ്ഞുകാണുന്ന [[കോശസ്തരം]],കോശത്തിനുള്ളിലെ ദ്രാവകഭാഗമായ [[കോശദ്രവ്യം]], കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ [[മർമ്മം]] 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന [[അന്തർദ്രവ്യജാലിക‍]] മാംസ്യനിർമ്മാണം നടത്തുന്ന [[റൈബോസോം]] രാസാഗ്നികൾ നിറഞ്ഞ [[ലൈസോസോം]] ഇവ ഉദാഹരണങ്ങളാണ്.
*'''കോശമർമ്മം'''
==== റൈബോസോം ====
അർ**'''റൈബോസോം''' ആർ.എൻ.എയുടേയും മാംസ്യതന്മാത്രകളുടേയും സങ്കീർണമായ complex ആണ് [[Ribosome|റൈബോസോം]]. ഓരോ റൈബോസോമിനും രണ്ട് ഉപഘടകങ്ങൾ ഉണ്ടായിരിയ്ക്കും. ആർ.എൻ.എ ഉപയോഗിച്ച് അമിനോആസിഡുകൾ കൊണ്ട് മാംസ്യസംശ്ലേഷണം നടത്തുന്ന സംയോജക നിരകളായി റൈബോസോമുകൾ പ്രവർത്തിയ്ക്കുന്നു. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.
{{പ്രധാനലേഖനം|റൈബോസോം}}
അർ.എൻ.എയുടേയും മാംസ്യതന്മാത്രകളുടേയും സങ്കീർണമായ complex ആണ് [[Ribosome|റൈബോസോം]]. ഓരോ റൈബോസോമിനും രണ്ട് ഉപഘടകങ്ങൾ ഉണ്ടായിരിയ്ക്കും. ആർ.എൻ.എ ഉപയോഗിച്ച് അമിനോആസിഡുകൾ കൊണ്ട് മാംസ്യസംശ്ലേഷണം നടത്തുന്ന സംയോജക നിരകളായി റൈബോസോമുകൾ പ്രവർത്തിയ്ക്കുന്നു. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.
 
==== *'''അന്തർദ്രവ്യജാലിക ===='''
==== *'''ഗോൾഗി വസ്തു ===='''
==== *'''മൈറ്റോകോൺട്രിയ ===='''
==== അന്തർദ്രവ്യജാലിക ====
==== *'''കോശദ്രവ്യം ===='''
{{പ്രധാനലേഖനം|അന്തർദ്രവ്യജാലിക}}
==== *'''ലൈസോസോം ===='''
 
==== *'''സെൻട്രോസോം ===='''
==== മൈറ്റോകോൺട്രിയ ====
{{പ്രധാനലേഖനം|മൈറ്റോകോൺട്രിയ}}
 
==== കോശദ്രവ്യം ====
==== ലൈസോസോം ====
==== സെൻട്രോസോം ====
 
== സസ്യകോശം ==
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്