"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: br:Spoutnik
No edit summary
വരി 4:
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍ 3ന്‌ സോവ്യറ്റ്‌ യൂണിയന്‍ [[സ്പുട്‌നിക്‌ 2]] വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ [[എക്സ്‌പ്ലോറര്‍ 1]] വിക്ഷേപിച്ച്‌ മറുപടി നല്‍കി.
[[ശീതയുദ്ധത്തി]]ന്റെ നിഴലുകള്‍ക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയന്‍ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വന്‍ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി.
[[Category:കൃത്രിമോപഗ്രഹങ്ങള്‍]]
[[Category:ഉള്ളടക്കം]]
[[Category:ശാസ്ത്രം]][[Category:ഭൗതികശാസ്ത്രം]][[Category:ജ്യോതിശാസ്ത്രം]]
 
[[bn:স্পুতনিক প্রকল্প‎]]
"https://ml.wikipedia.org/wiki/സ്പുട്നിക്ക്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്