"ഹൈന്ദവദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍, രണ്ടുസഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന ദാര്‍ശനികചിന്തയുടെ ഫലമായി രൂപംകൊണ്ട ആറ് ആസ്തികദര്‍ശനങ്ങളാണ് ഹൈന്ദവദര്‍ശനങ്ങള്‍.
 
==ഷഡ്ദര്‍ശനങ്ങള്‍==
==ദര്‍ശനങ്ങള്‍==
ഹൈന്ദവദര്‍ശനങ്ങള്‍ [[ഭാരതീയദര്‍ശനം|ഭാരതീയദര്‍ശനങ്ങളിലെ]] ആസ്തികശായാണ്ആസ്തികശാഖയാണ്. ആറ് ദര്‍ശനധാരകളാണ് ഹൈന്ദവദര്‍നത്തിനുള്ളത്. മീമാംസ, വേദാന്തം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണവ.
 
===മീമാംസ(പൂര്‍വമീമാംസ)===
വരി 18:
ഗൗതമന്റെ ന്യായസൂത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ദര്‍ശനങ്ങള്‍.
===വൈശേഷികം===
ഈ ദര്‍ശനധാരയുടെ ഉപജ്ഞാതാവ് [[കണാദന്‍|കണാദനാണ്]]. [[ബ്രഹ്മം]] [[പഞ്ചഭൂതം|പഞ്ചഭൂത]]കണങ്ങളായി എല്ലാത്തിന്റെയും സൃഷ്ടിക്കുള്ള കാരണമായി ഭവിക്കുന്നു.
 
==ഇതും കൂടി കാണുക==
*[[ഹൈന്ദവം]]
"https://ml.wikipedia.org/wiki/ഹൈന്ദവദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്