"സ്ഫടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ps:ښيښه
No edit summary
വരി 1:
{{prettyurl|Glass}}
{{for|ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|സ്ഫടികം (ചലച്ചിത്രം)}}
{{നാനാർത്ഥം|സ്ഫടികം}}
[[പ്രമാണം:Transparent glass.JPG|thumb|200px|right|പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം]]
ദൃഢതയുള്ളതും എളുപ്പത്തിൽ പൊട്ടുന്നതും [[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുന്ന ഒരു [[ഖരം|ഖരപഥാർത്ഥമാണ്]] '''സ്ഫടികം'''. സാധാരണയായി ജനാലകൾക്കും, കുപ്പികൾ നിർമ്മിക്കുന്നതിനും, [[കണ്ണട|കണ്ണടകളായും]] ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി [[സോഡാ ലൈം ഗ്ലാസ്]] (soda-lime glas), [[ബോറോസിലിക്കേറ്റ് ഗ്ലാസ്]] (borosilicate glass), [[അക്രിലിക് പോളിമർ|അക്രിലിക്ക് ഗ്ലാസ്]](acrylic glass) മുതലായവ. പക്ഷേ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങൾ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാർത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളിൽ മാറ്റം വരാം.
"https://ml.wikipedia.org/wiki/സ്ഫടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്