"അക്കപ്പെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|A cappella}}
അക്കപ്പെല്ല എന്നത് സംഗീത-വാദ്യ ഉപകരണങ്ങളുടെ പിന്തുണയില്ലാതെയുള്ള ഗാനാലാപനമാണ്. ഈ രീതിയിൽ ഗാനം ആലപിക്കുമ്പോൾ ഗായകനോ ഗായികക്കോ സംഗീത-വാദ്യ ഉപകരണങ്ങളുടെ പിന്തുണ ലഭിക്കുന്നില്ല., പകരം വിവിധ ഈണത്തിലും താളത്തിലും ഉള്ള സംഗീത ശബ്ദങ്ങളുടെ പിന്തുണ പ്രത്യേക പരിശീലനവും വൈദഗ്ധ്യവും നേടിയിട്ടുള്ള ഒരു കൂട്ടം സഹ ഗായികാ-ഗായകൻമാർ നൽകുന്നു. അക്കപ്പെല്ലയുടെ ഉറവിടം [[ഇറ്റലി]]യാണെന്ന് പറയപെടുന്നു. [[മഴവിൽ മനോരമ]] എന്ന മലയാളം ടെലിവിഷൻ ചാനൽ 2012 സെപ്റ്റംബർ മാസത്തിൽ സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയിൽ അക്കപ്പെല്ല എന്ന സംഗീത വിരുന്ന് അവതരിപ്പിച്ചത് മലയാളികൾക്ക് അക്കപ്പെല്ലയെ പരിചയപെടുത്തി കൊടുത്തു
 
[[en:A cappella]]
"https://ml.wikipedia.org/wiki/അക്കപ്പെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്