"പി.കെ. രാജശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വിമർശകൻ , സാഹിത്യ നിരൂപകൻ , പത്രപ്രവർത്തകൻ,അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണു് '''പി.കെ. രാജശേഖരൻ''' . ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു.മാതൃഭുമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയിരുന്ന "വാക്കിന്റെ മൂന്നാംകര" എന്ന കോളം ഏറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റി. ഇത് പിന്നീട് ഡി സി ബുക്സ്‌ ഗ്രന്ഥരൂപത്തിൽ പുറത്തിറക്കുകയും ചെയ്തു. ദളിത്‌വാദത്തെ കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.<ref>http://www.nalamidam.com/archives/2097</ref>
 
==വ്യക്തി വിവരം ==
1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയൻകീഴിനടുത്തുളള കരിപ്പൂരിൽ. ജനിച്ചു. കേരള സർവകലാശാലയിലയിൽ നിന്ന് പി എച്ച് ഡി നേടി. ഇപ്പോൾ മാതൃഭൂമിയുടെ തിരുവന്തപുരം എഡിഷനിൽ പത്രാധിപ സമിതിയംഗം (ചീഫ് സബ് എഡിറ്റർ).<ref>http://malayalam.oneindia.in/interview/20070805pkrajasekharan-eekanthanagarangal-cyber-literature-4.html</ref>
 
== കൃതികൾ ==
"https://ml.wikipedia.org/wiki/പി.കെ._രാജശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്