"വൈദ്യുതോൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
2004ൽ, ഏകദേശം 13% ജലവൈദ്യുതിയും, 83% താപവൈദ്യുതിയും, 2-3% ആണവ വൈദ്യുതിയും, 1% ശതമാനം അപാരമ്പര്യവൈദ്യുതിയുമായിരുന്നു ഭാരതത്തിൽ ഉല്പാദിപ്പിച്ചത്.
== വൈദ്യുതോല്പാദനം കേരളത്തിൽ ==
2003-04 സാമ്പത്തികവർഷം, കേരളത്തിൽ, വരണ്ട കാലാവസ്ഥ കൊണ്ട്, 391.1 കോടി യൂണിറ്റ് (31%) ജലവൈദ്യുതിയും, 57.5 കോടി യൂണിറ്റ് (5%) താപവൈദ്യുതിയും, 0.25 കോടി യൂണിറ്റ് വൈദ്യുതി (0.02%) കാറ്റിൽനിന്നും ഉല്പ്പാദിപ്പിച്ചുള്ളുവെന്നും ബാക്കി, താപവും ആണവവും അടക്കം 801.5 കോടി യൂണിറ്റ് (64-65%) വൈദ്യുതി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിന്നും, സ്വകാര്യ ഉല്പാദകരിൽ നിന്നും വാങ്ങിയതാണെന്നും [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|വിദ്യുച്ഛക്തി ബോർഡിൻറെ]] കണക്കുകൾ സൂചിപ്പിക്കുന്നു. <ref>
http://www.erckerala.org/codes/TRUINGUP%20_03-04_-May-06-%20final%20-%20KSEB.pdf
</ref>
"https://ml.wikipedia.org/wiki/വൈദ്യുതോൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്