"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Big_Bend_Power_Station.jpg|thumb|281px|[[ബിഗ് ബെൻഡ് പവർ സ്റ്റേഷൻ]]]]
 
വ്യാവസായികമായി [[വൈദ്യുതി]] ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് '''വൈദ്യുതി നിലയം'''(Power house or Power station) എന്നു പറയുന്നത്<ref>{{cite book|author=British Electricity International|title=Modern Power Station Practice: incorporating modern power system practice |edition=3rd Edition (12 volume set)|publisher=Pergamon|year=1991 |isbn=0-08-040510-X}}</ref><ref name=Babcock>{{cite book|author=Babcock & Wilcox Co.|title=Steam: Its Generation and Use|edition=41st edition|year=2005|isbn=0-9634570-0-4}}</ref><ref name=Elliott>{{cite book|author=Thomas C. Elliott, Kao Chen, Robert Swanekamp (coauthors)|title=Standard Handbook of Powerplant Engineering|edition=2nd edition|publisher=McGraw-Hill Professional|year=1997|isbn=0-07-019435-1}}</ref>. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന [[ജെനറേറ്റർ|ജെനറേറ്ററുകളാണ്]] ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന ശ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു. ലോകത്തെ ഭൂരിഭാഗം നിലയങ്ങളും ഉപയോഗിക്കുന്നത് [[കൽക്കരി]], [[പെട്രോളിയം]], വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ [[ഇന്ധനം|ഇന്ധനങ്ങളാണ്]]. പുനരുപയോഗയോഗ്യമായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളും ആണവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും ഉണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈദ്യുതിനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്