"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Big_Bend_Power_Station.jpg|thumb|281px|[[ബിഗ് ബെൻഡ് പവർ സ്റ്റേഷൻ]]]]
വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം(Power house or Power station) എന്നു പറയുന്നത്. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന ശ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു. ലോകത്തെ ഭൂരിഭാഗം നിലയങ്ങളും ഉപയോഗിക്കുന്നത് കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ്. പുനരുപയോഗയോഗ്യമായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളും ആണവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും ഉണ്ട്.
 
വ്യാവസായികമായി വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളെയാണ് വൈദ്യുതി നിലയം(Power house or Power station) എന്നു പറയുന്നത്<ref>{{cite book|author=British Electricity International|title=Modern Power Station Practice: incorporating modern power system practice |edition=3rd Edition (12 volume set)|publisher=Pergamon|year=1991 |isbn=0-08-040510-X}}</ref><ref name=Babcock>{{cite book|author=Babcock & Wilcox Co.|title=Steam: Its Generation and Use|edition=41st edition|year=2005|isbn=0-9634570-0-4}}</ref><ref name=Elliott>{{cite book|author=Thomas C. Elliott, Kao Chen, Robert Swanekamp (coauthors)|title=Standard Handbook of Powerplant Engineering|edition=2nd edition|publisher=McGraw-Hill Professional|year=1997|isbn=0-07-019435-1}}</ref>. ഗതികോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററുകളാണ് ഒരു വൈദ്യുത നിലയത്തിലെ പ്രധാന ഘടകം. ജെനറേറ്ററുകൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന ശ്രോതസ്സുകളുടെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിൽ വൈദ്യുത നിലയങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു. ലോകത്തെ ഭൂരിഭാഗം നിലയങ്ങളും ഉപയോഗിക്കുന്നത് കൽക്കരി, പെട്രോളിയം, വാതക ഇന്ധനം (നാച്ചുറൽ ഗാസ്) തുടങ്ങിയ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ്. പുനരുപയോഗയോഗ്യമായ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവ ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളും ആണവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും ഉണ്ട്.
 
==അവലംബം==
{{Reflist|2}}
 
 
[[en:Power station]]
"https://ml.wikipedia.org/wiki/വൈദ്യുതിനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്