"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 14:
==വിമർശനം==
ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള കാൽവിനിസത്തിന്റെ വാദം മനുഷ്യസ്വാതന്ത്ര്യത്തിന്റെ സമ്പൂർണ്ണനിഷേധത്തോളം എത്തുന്നു.<ref name ="radha"/>മുൻനിശ്ചിതമായ നിത്യവിധിയുടെ പരതന്ത്രാവസ്ഥയിൽ മനുഷ്യരെ സൃഷ്ടിച്ച്, ചിലരെ സ്വർഗ്ഗസമ്മാനത്തിലും അവശിഷ്ടരെ നിത്യനാശത്തിലും എത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ "അസംബന്ധങ്ങളുടെ
തുടക്കത്തിൽ ഭൂമിയെ പ്രവാസസ്ഥാനമായും, ലൗകികജീവിതത്തെ ശവകുടീരമായും കണ്ടിരുന്ന കാൽവിൻവാദം വൈകാതെ ലൗകികവ്യവഹാരങ്ങളും സമ്പദ്സമാഹരണവുമായി പൊരുത്തപ്പെട്ടു. അതോടെ, ആത്മാവിനു ഹാനികരമായി കരുതപ്പെട്ടിരുന്ന ഭൗതികസമ്പത്തിനോടുള്ള മനോഭാവം മാറി. "അലസത വെടിഞ്ഞുള്ള കഠിനാദ്ധ്വാനത്തിൽ, ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക"<ref>പൗലോസ് [[റോമാക്കാർക്കെഴുതിയ ലേഖനം]] 12:11</ref> എന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ആഹ്വാനം, വ്യാപാരകുശലതയുടെ പുകഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ദുര, അലസതയേക്കാൾ കുറഞ്ഞ തിന്മയായി. കച്ചവടത്തിന്റേയും സാമ്രാജ്യത്തിന്റേയും ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ബലപ്രയോഗത്തിന് മതത്തിന്റെ പിന്തുണ കിട്ടി. കാൽവിന്റെ അനുയായികളുടെ ക്രിസ്തീയത, മുതലാളിത്തഭരണകൂടങ്ങളെ പിന്തുണച്ചു.<ref name ="radha"/> [[യൂറോപ്പ്|യൂറോപ്പിലും]] [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലും]] കാൽവിൻവാദം പ്രചരിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഒരു ആഗോളമതമായിത്തീർന്നത്. ഒരു ഘട്ടത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ഏറെ പ്രാബല്യം നേടിയ അത് [[സ്കോട്ട്ലൻഡ്|സ്കോട്ട്ലണ്ടിൽ]] വ്യവസ്ഥാപിതമതമായിത്തീർന്നു.
|