"ഹെക്ടർ ബെർലിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) +
വരി 1:
{{prettyurl|Hector Berlioz}}
[[File:Hector Berlioz Crop.jpg|thumb|upright|Crop of a [[carte de visite]] photo of Hector Berlioz by Franck, Paris, ca. 1855]]
'''ഹെക്ടർ ബെർലിയോസ്'''<ref>baptised '''Louis-Hector Berlioz''', See MacDonald, "Berlioz, {{Nowrap|(Louis-)Hector",}} ''New Grove'', 2:581.</ref> ({{IPA-fr|ɛktɔʁ bɛʁˈljoːz|pron}}; [[ഡിസംബർ 11]] 1803 &ndash; [[മാർച്ച് 8]] 1869) [[കാല്പനികത|കാല്പനികത കാലഘട്ടത്തിലെ]] ഒരു ഫ്രഞ്ച് സംഗീതജ്ഞനായിരുന്നു. കാല്പനികതയുടെ വികസനത്തിന് (Romanticism) ആക്കം നൽകിയ അദ്ദേഹത്തിന്റെ രചനകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടവരിൽ [[റിച്ചാർഡ് വാഗ്നർ]] നിക് കൊളായി റിംസി-കോരസക്കോവ്,ഫ്രാൻസ് ലിസ്റ്റ്, റിച്ചാർഡ് സ്റ്റ്രോസ്സ്, ഗുസ്താവ് മാൽഹർ എന്നിവർ ഉൾപ്പെടുന്നു..<ref>Blas Matamoros – "Hector Berlioz: Un genio Francés", essay edited by Grupo Santillana and La Nación, Buenos Aires, 2004</ref>.സിംഫണി ഫന്റാസ്റ്റിക്(1830), റിക്വിയെം(1837) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്.
===ആദ്യകാല ജീവിതം===
തെക്ക് കിഴക്കൻ ഫ്രാൻസിലെ ഗ്രെനോബ്ല് എന്ന നഗരത്തിന് സമീപമായാണ് അദ്ദേഹം ജനിച്ചത്. പിതാവ് ലൂയിസ് ജോസഫ് ബെർലിയോസ്' പ്രശസ്തനായ ഭിഷഗ്വരനായിരുന്നു.<ref name="oy">{{cite web|author=Matthew B. Tepper |url=http://home.earthlink.net/~oy/berlioz.htm |title=Matthew B. Tepper |publisher=Home.earthlink.net |accessdate=2010-03-13}}</ref> <ref name="its">{{cite web|url=http://www.its.caltech.edu/~tan/Berliozreq/ |title=Caltech |publisher=Its.caltech.edu |date=1996-06-03 |accessdate=2010-03-13}}</ref> പന്ത്രണ്ടം വയസ്സിൽ അദ്ദേഹം സംഗീതാഭ്യാസം തുടങ്ങി. 1821-ൽ 18ആം വയസ്സിൽ പാരിസിലേക്ക് വൈദ്യശാസ്ത്രപഠനത്തിനായി പോയെങ്കിലും ആ വിഷയത്തിലെ താല്പര്യക്കൂറവ് കാരണം മൂന്നു വർഷത്തിനു ശേഷം വൈദ്യശാസ്ത്രപഠനം ഉപേക്ഷിച്ചു
 
==അവലംബം==
<references/>
 
{{musician-stub}}
[[വർഗ്ഗം:സംഗീതജ്ഞർ]]
"https://ml.wikipedia.org/wiki/ഹെക്ടർ_ബെർലിയോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്