"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെങ്ങന്നുര്‍ പഴയ സുറിയാനിപള്ളി
 
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളീയാണ് ചെങ്ങന്നുരിലെ അതിപുരാ‍തനാമായ സിറിയന്‍ പള്ളി. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് കുടി ഈ പള്ളിയെക്കുറിച്ച് പറയാം. അനേകം ശിലാചിത്രങ്ങള്‍ ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്നവയാണ്. കല്‍ വിളക്കുകളും ശിലാരൂപങ്ങളും ഇവിടെ കാണാം. എട്ടു നാവുള്ള ചിരവ ലോകത്ത് ഇവിടെ മാത്രമേ കാണുകയുള്ളൂ. ഈ പള്ളീ ഇപ്പോള്‍ ഓര്‍ത്തഡോക്സ് - മാര്‍ത്തോമ്മാ സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
[[Category:കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍]]
"https://ml.wikipedia.org/wiki/പഴയ_സുറിയാനി_പള്ളി,_ചെങ്ങന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്