"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
=== അന്ത്യം ===
[[പ്രമാണം:Samadhis of Kasturba Gandhi and Mahadev Desai.jpg|ലഘുചിത്രം| മഹാദേവ് ദേശായിയുടെ സമാധി, അടുത്തുള്ളത് [[കസ്തൂർബാ ഗാന്ധി|കസ്തൂർബാ ഗാന്ധിയുടെ]] സമാധിസ്ഥലമാണ്. ആഗാഖാൻ പാലസ്, പൂനെ]]
1942 ഓഗസ്റ്റ് ഒൻപതിനു ഗാന്ധിജി, [[സരോജിനി നായിഡു]], [[മീരാബഹൻ]] എന്നിവരോടൊപ്പം മഹാദേവ് ദേശായിയേയും അറസ്റ്റു ചെയ്ത് പൂനയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി.അവിടെ വച്ചു തന്നെ 1942 ഓഗസ്റ്റ് 15നു അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്തതും അവിടെത്തന്നെയാണ്.
 
അദ്ദേഹത്തെ അടക്കം ചെയ്തതും അവിടെത്തന്നെയാണ്. അതിനടുത്തു തന്നെയാണ് ഗാന്ധിജിയുടെ പത്നി കസ്തൂർബയേയും അടക്കം ചെയ്തിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്