"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും]] സാഹിത്യകാരനുമാണ് '''മഹാദേവ് ദേശായ്'''. ഇദ്ദേഹം പ്രസിദ്ധനായത് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്കാണ്.
1892 ജനുവരി 1നു ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ സരസ് എന്ന ഗ്രാമത്തിലാണ് മഹാദേവ് ദേശായ് ജനിച്ചത്. 1942 ഓഗസ്റ്റ് 15നു ഹൃദയാഘാതം മൂലം അന്തരിച്ചു.
==അവലംബം==
 
<ref>{{cite web|first=മഹാദേവ്|last=ദേശായ്|title=മഹാദേവ് ദേശായ്|url=http://www.mkgandhi.org/associates/Mahadev.htm|publisher=www.mkgandhi.org|accessdate=28 സെപ്റ്റംബർ 2012}}</ref>
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
 
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്