"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| studio =
| distributor = പ്രകാശ് മൂവി ടോൺ
| released = ഒക്ടോബർ 19<ref name="ant">[http://www.mathrubhumi.com/movies/malayalam/305651/ 'അയാളും ഞാനും തമ്മിൽ' എന്താണ്?, മാതൃഭൂമി]</ref>
| runtime =
| country = [[ഇന്ത്യ]]
വരി 29:
| gross =
}}
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. [[ലാൽ ജോസ്|[[ലാൽ ജോസും]] [[ഔസേപ്പച്ചൻ|[[ഔസേപ്പച്ചനും]] ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.<ref name="ant"/> [[പൃഥ്വിരാജ്]], [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അയാളും_ഞാനും_തമ്മിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്