No edit summary
No edit summary
വരി 5:
യഥാർത്ഥ നാമം റസിമാൻ ടി വി. [[ഇ.പി.എഫ്.എൽ|ഇ.പി.എഫ്.എലിൽ]] [[ഫോട്ടോണിക്സ്|ഫോട്ടോണിക്സിൽ]] പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. താമസം [[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റിലെ]] [[ലൊസാൻ|ലൊസാനിൽ]]. [[ഐ.ഐ.ടി. കാൻപൂർ|ഐ.ഐ.ടി. കാൻപൂരിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] മാസ്റ്റേഴ്സ് ബിരുദം നേടി. [[കോഴിക്കോട്|കോഴിക്കോടാണ്]] സ്വദേശം.
 
ഭൗതികശാസ്ത്രഗവേഷണത്തിനു പുറമെ [[ഗണിതം]], കമ്പ്യൂട്ടർ സയൻസ് എന്നിവയിലും താല്പര്യമുണ്ട്. പ്രോബ്ലം സോൾവിങ്ങ് ഇഷ്ടമാണ്. സ്കൂൾ പഠനകാലത്ത് [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. ക്വിസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. വായന (മിക്കവാറും ഓൺലൈനിൽ), [[ക്രിക്കറ്റ്]] കാണൽ, പാചകം എന്നിവയാണ്‌ അടുത്തകാലത്തായി ഹോബികൾ. അല്പസ്വല്പം എഴുത്തുമുണ്ട്. [http://razimantv.wordpress.com/ മലയാളത്തിലും] [http://razimanmistranslated.blogspot.com/ ഇംഗ്ലീഷിലും] വല്ലപ്പോഴും മാത്രം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകളുണ്ട്.

വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ '''[[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|<span style="color:green;text-decoration:underline">ഈമെയിൽ അയക്കുക</span>]]'''.
 
==വിക്കിപീഡിയ==
[[2009]] [[ഫെബ്രുവരി 4]]-ന്‌ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. 2009 [[ഒക്ടോബർ 17]]-ന്‌ സിസോപ്പായി. ഇംഗ്ലീഷ് വിക്കിയിലും അപൂർവ്വമായി വാൻഡൽ ഫൈറ്റിങ്ങും അത്യപൂർവ്വമായി എഴുത്തും നടത്താറുണ്ട്.
 
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌]] മലയാളം വിക്കിയിൽ പ്രവർത്തനമാരംഭിച്ചത്. അപ്പോഴത്തെ മൂഡിനനുസരിച്ച് പല വിഷയങ്ങളിലും എഴുതാറുണ്ടെങ്കിലും ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് അധികവും എഴുതാറ്. ഇതുവരെ തുടങ്ങിയിട്ട ലേഖനങ്ങളൊക്കെ '''[[ഉ:Razimantv/Started|ഈ താളിലുണ്ട്]]'''. എഴുത്തിന് പുറമെ പുതിയ [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|മാറ്റങ്ങളും]] [[പ്രത്യേകം:പുതിയ താളുകൾ|താളുകളും]] പട്രോൾ ചെയ്യാറുമുണ്ട്. ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ പ്രശ്നങ്ങൾ ഡീബഗ് ചെയ്യാനും ഇഷ്ടപ്പെടുന്നു. എന്റെ വിക്കി പരീക്ഷണശാല [[ഉ:Razimantv/MySandbox|ഇവിടെക്കാണാം]]. സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലും തലയിടാൻ ശ്രമിക്കാറുണ്ട്.
 
വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാൻ എന്നോട് സംവാദത്താളിൽ ആവശ്യപ്പെടാം.ലേഖനമെഴുതാനാവശ്യപ്പെടാനോ കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ആവശ്യമുണ്ടെങ്കിൽചോദിക്കാനോ '''[[സംവാദം:Razimantv|<span style="color:green;text-decoration:underline">സംവാദത്താളിൽ ഒരു കുറിപ്പിടുകയാണെങ്കിൽ സഹായിക്കാൻ ശ്രമിക്കാംകുറിപ്പിടുക</span>]]'''.
 
===ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ===
* '''[[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടം]]''' പരിപാലിക്കുക
* '''[[WP:TT|സാങ്കേതികപദസൂചി]]''' വിപുലീകരിക്കുക
* '''[[WP:Wikiproject Portals|കവാടം പദ്ധതി]] മുന്നോട്ടുകൊണ്ടുപോയി എല്ലാ പ്രധാന വിഷയങ്ങൾക്കും സ്റ്റാറ്റിക് കവാടങ്ങളുണ്ടാക്കുക
* '''[[ഉപയോക്താവ്:Razimantv/Physics|ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ]]''' നിർമ്മിക്കുക
 
{{ചട്ടം|[[ഉപയോക്താവ്:Razimantv/താരകങ്ങൾ|താരകങ്ങൾ]]}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്