+ 7 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
<div style="border:1px solid #f0e68c; background:#fafad2;align:center;padding:3px">
{{ഉപയോക്താവ്:Razimantv/Boxes}}
==ഞാൻ==
ഞാൻ '''റസിമാൻ ടി വി'''. [[ഇ.പി.എഫ്.എൽ|ഇ.പി.എഫ്.എലിൽ]] [[ഫോട്ടോണിക്സ്|ഫോട്ടോണിക്സിൽ]] പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. [[1990]] [[മേയ് 2]]-ന്‌ [[കോഴിക്കോട്]] ജനിച്ചു. [http://www.schoolwiki.in/index.php/സിൽവർ_ഹിൽസ്_എച്ച്._എസ്സ്._എസ്സ്. സിൽവർ ഹിൽസ് സ്കൂളിലാണ്‌] പ്ലസ് ടു വരെ പഠിച്ചത്. മലയാളം പറഞ്ഞാൽ സ്കൂളിൽ പിഴ കിട്ടുമായിരുന്നു. ആ പാപം ഇവിടെ തീർക്കാൻ ശ്രമിക്കുന്നു...
 
യഥാർത്ഥ നാമം റസിമാൻ ടി വി. [[ഇ.പി.എഫ്.എൽ|ഇ.പി.എഫ്.എലിൽ]] [[ഫോട്ടോണിക്സ്|ഫോട്ടോണിക്സിൽ]] പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. താമസം [[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റിലെ]] [[ലൊസാൻ|ലൊസാനിൽ]]. [[ഐ.ഐ.ടി. കാൻപൂർ|ഐ.ഐ.ടി. കാൻപൂരിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] മാസ്റ്റേഴ്സ് ബിരുദം നേടി. [[കോഴിക്കോട്|കോഴിക്കോടാണ്]] സ്വദേശം.
==എന്നെക്കുറിച്ച്==
[[പ്രമാണം:Mad scientist.svg|width=200px|thumb|left|എന്റെ ശരിക്കുള്ള ഫോട്ടോ]]
മനുഷ്യൻ സാമൂഹ്യജീവിയല്ല എന്നതിന്റെ ഉദാഹരണമായി കുടുംബക്കാർ എടുത്തുകാട്ടാറുള്ളത് എന്നെയാണ്‌. കൈയിലിരിപ്പു മൂലം സുഹൃത്തുക്കളുടെ ആധിക്യത്തിന്റെ പ്രശ്നമില്ല. അക്കാദമിക്സ് അല്ലാതെ വല്ലതും മര്യാദയ്ക്ക് ചെയ്തതായി കേൾവിയില്ല (ചരിത്രാതീതകാലത്ത് എഴുതുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്). [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൊട്ടക്കണക്കിന്‌ ക്വിസ്സുകളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ ഓണംകേറാമൂലയിലത്തിയശേഷം ഈച്ചയാട്ടിയിരിക്കുന്ന പണിയാണ്‌. ഇടക്കിടക്ക് ഓരോ വിഷയത്തിൽ പ്രൊജക്റ്റുകൾ ചെയ്യാറുണ്ട്. ബയോഡാറ്റയും അവസാനം ചെയ്ത ഒന്നുരണ്ട് പ്രൊജക്റ്റുകളുടെ റിപ്പോർട്ടും [http://home.iitk.ac.in/~raziman/ ഇവിടെ]. ഭൗതികശാസ്ത്രഗവേഷകനാകാനാണ്‌ ആഗ്രഹം. [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനും]] അതീതമായ വല്ലതും ചെയ്യണമെന്നാണ്‌ അത്യാഗ്രഹം. ഭൗതികശാസ്ത്രവും [[ഗണിതം|ഗണിതവും]] വായിക്കൽ, [[ക്രിക്കറ്റ്]] കാണൽ, വിക്കിപീഡിയ എഡിറ്റ് ചെയ്യൽ എന്നിവയാണ്‌ പ്രധാന ദുഃസ്വഭാവങ്ങൾ. ചിട്ടയ്ക്ക് ഉറക്കം, ഭക്ഷണം, കുളി മുതലായ അനാചാരങ്ങളിലൊന്നും താത്പര്യമില്ല. ആയിരക്കണക്കിന്‌ ഫാൻസുള്ള ഒരു [http://razimantv.wordpress.com/ ബ്ലോഗുണ്ട്]. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ [[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|ഈമെയിൽ അയക്കുക]].
 
ഭൗതികശാസ്ത്രഗവേഷണത്തിനു പുറമെ [[ഗണിതം]], കമ്പ്യൂട്ടർ സയൻസ് എന്നിവയിലും താല്പര്യമുണ്ട്. പ്രോബ്ലം സോൾവിങ്ങ് ഇഷ്ടമാണ്. സ്കൂൾ പഠനകാലത്ത് [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളിൽ] പങ്കെടുത്തിട്ടുണ്ട്. ക്വിസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. വായന (മിക്കവാറും ഓൺലൈനിൽ), [[ക്രിക്കറ്റ്]] കാണൽ, പാചകം എന്നിവയാണ്‌ അടുത്തകാലത്തായി ഹോബികൾ. അല്പസ്വല്പം എഴുത്തുമുണ്ട്. [http://razimantv.wordpress.com/ മലയാളത്തിലും] [http://razimanmistranslated.blogspot.com/ ഇംഗ്ലീഷിലും] വല്ലപ്പോഴും മാത്രം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകളുണ്ട്. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ [[പ്രത്യേകം:ഉപയോക്തൃഇമെയിൽ/Razimantv|ഈമെയിൽ അയക്കുക]].
==വിക്കിപീഡിയ==
[[പ്രമാണം:I IZ SERIUS ADMNIM THIZ IZ SERIUS BIZNIS lolcat.jpg|2oopx|left|thumb|എന്റെ വിക്കിക്കകത്തുള്ള ഫോട്ടോ]]
[[2009]] [[ഫെബ്രുവരി 4]]-ന്‌ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. അതിന്‌ ഏറെക്കാലം മുമ്പുതന്നെ ഇംഗ്ലീഷ് വിക്കിയിൽ അംഗത്വമുണ്ടായിരുന്നു - പക്ഷെ എഡിറ്റ് ചെയ്യാൻ തുടങ്ങിയത് മലയാളം വിക്കിയിലാണ്‌. 2009 [[ഒക്ടോബർ 17]]-ന്‌ സിസോപ്പായി.
 
==വിക്കിപീഡിയ==
ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌ മലയാളം വിക്കിയിൽ പ്രവേശിച്ചത്. [[ഉ:Vssun|സുനിൽ]], [[ഉ:Shijualex|ഷിജു]], [[ഉ:Anoopan|അനൂപൻ]] മുതലായ അനേകം വിക്കിപീഡിയരുടെ പ്രചോദനമാണ്‌ വിക്കിയിൽ കാര്യമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുവരെ എഴുതിയ ലേഖനങ്ങളൊക്കെ '''[[ഉ:Razimantv/Started|ഈ താളിലുണ്ട്]]'''. സ്റ്റബ്ബുകൾ മാത്രമായിരുന്നു പണ്ട് എഴുത്ത്. <s>[[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടത്തിനുവേണ്ടി]] വലിയ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ ശേഷം ഇനി സ്റ്റബ്ബുകളിലേക്കില്ല എന്ന തീരുമാനത്തിലാണ്‌</s>. എന്റെ വിക്കി പരീക്ഷണശാല [[ഉ:Razimantv/MySandbox|ഇവിടെക്കാണാം]].
[[2009]] [[ഫെബ്രുവരി 4]]-ന്‌ മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തു. 2009 [[ഒക്ടോബർ 17]]-ന്‌ സിസോപ്പായി. ഇംഗ്ലീഷ് വിക്കിയിലും അപൂർവ്വമായി വാൻഡൽ ഫൈറ്റിങ്ങും അത്യപൂർവ്വമായി എഴുത്തും നടത്താറുണ്ട്.
 
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രലേഖനങ്ങളെഴുതിക്കൊണ്ടാണ്‌]] മലയാളം വിക്കിയിൽ പ്രവർത്തനമാരംഭിച്ചത്. അപ്പോഴത്തെ മൂഡിനനുസരിച്ച് പല വിഷയങ്ങളിലും എഴുതാറുണ്ടെങ്കിലും ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതം, കമ്പ്യൂട്ടർ സയൻസ് എന്നിവയിലാണ് അധികവും എഴുതാറ്. ഇതുവരെ തുടങ്ങിയിട്ട ലേഖനങ്ങളൊക്കെ '''[[ഉ:Razimantv/Started|ഈ താളിലുണ്ട്]]'''. എഴുത്തിന് പുറമെ പുതിയ [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|മാറ്റങ്ങളും]] [[പ്രത്യേകം:പുതിയ താളുകൾ|താളുകളും]] പട്രോൾ ചെയ്യാറുമുണ്ട്. ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ പ്രശ്നങ്ങൾ ഡീബഗ് ചെയ്യാനും ഇഷ്ടപ്പെടുന്നു. എന്റെ വിക്കി പരീക്ഷണശാല [[ഉ:Razimantv/MySandbox|ഇവിടെക്കാണാം]]. സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിലും തലയിടാൻ ശ്രമിക്കാറുണ്ട്.
സിസോപ്പായ ശേഷം കുറച്ചൊക്കെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കാറുണ്ട്. ഇവിടെ കുറേകാലം പ്രവർത്തിച്ചശേഷം ഇംഗ്ലീഷ് വിക്കിയിലും കൈയിടാൻ തുടങ്ങിയിട്ടുണ്ട്. വാൻഡൽ ഫൈറ്ററായായിരുന്നു തുടക്കം - ഇപ്പോൾ അല്പസ്വല്പം എഴുത്തുമുണ്ട്.
 
വല്ല വിഷയത്തെക്കുറിച്ചും ലേഖനമെഴുതാൻ എന്നോട് സംവാദത്താളിൽ ആവശ്യപ്പെടാം. കാര്യനിർവാഹകൻ എന്ന നിലയിലോ മറ്റുതരത്തിലോ സഹായം ആവശ്യമുണ്ടെങ്കിൽ സംവാദത്താളിൽ ഒരു കുറിപ്പിടുകയാണെങ്കിൽ സഹായിക്കാൻ ശ്രമിക്കാം.
 
===ചെയ്യുന്ന/ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ===
* '''[[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടം]]''' പരിപാലിക്കുക : മലയാളം വിക്കിയിലെ ആദ്യത്തെ കവാടമാണ്‌. അതിന്റെ പുതുക്കൽ മുടങ്ങാതെ നോക്കണം
* '''[[WP:TT|സാങ്കേതികപദസൂചി]]''' വിപുലീകരിക്കുക : വിക്കിപീഡിയക്കും മലയാളഭാഷയ്ക്കും തന്നെ വളരെ ഗുണകരമായേക്കാവുന്ന പദ്ധതിയാണ്‌. ഒന്നുകൂടി ഉഷാറാക്കണം
* '''[[WP:Wikiproject Portals|കവാടം പദ്ധതി]] മുന്നോട്ടുകൊണ്ടുപോയി എല്ലാ പ്രധാന വിഷയങ്ങൾക്കും ഇവിടെ സ്റ്റാറ്റിക് കവാടങ്ങളുണ്ടാക്കുക
* '''[[ഉപയോക്താവ്:Razimantv/Physics|ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനവിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ]]''' നിർമ്മിക്കുക
* ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഇവിടെ ഉപയോഗിക്കുന്ന '''[[ഉപയോക്താവ്:Razimantv/Totranslate|വിക്കിനയങ്ങൾ തർജ്ജമ ചെയ്യുക]]''' : തുടങ്ങിയിട്ടിട്ട് ഒരു പണിയും ചെയ്യാത്ത മേഖലയാണ്‌ :-(
* '''[[ഉപയോക്താവ്:Razimantv/twinkle.js|ട്വിങ്കിൾ, ഫ്രൻഡ്ലി എന്നിവ]]''' മലയാളം വിക്കിക്ക് അനുയോജ്യമായ രീതിയിലാക്കി മാറ്റുക
 
{{ചട്ടം|[[ഉപയോക്താവ്:Razimantv/താരകങ്ങൾ|താരകങ്ങൾ]]}}
Line 98 ⟶ 94:
|}
{{ചട്ടം-പാദഭാഗം|ഉപയോക്താവ്:Razimantv/താരകങ്ങൾ}}
</div>
 
[[വർഗ്ഗം:വിക്കിപീഡിയ കാര്യനിർവാഹകർ]]
[[വർഗ്ഗം:ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്