"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.92.149.245 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 14:
 
==ഇടതുപക്ഷ ചിന്തകന്‍==
ഇടതുപക്ഷചിന്തകന്‍ എന്നാണ് എം.എന്‍.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ [[മാര്‍ക്സിസം|മാര്‍ക്സിസത്തിന്റേയും]] [[വൈരുദ്ധ്യാത്മക ഭൗതികവാദം|വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത]] നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ എന്ന് വിളിക്കപ്പെടാന്‍ കാരണം. റീഹിന്റെ '''''ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം''''' ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍ [[സി.പി.ഐ.എം]] ഒരു വിപ്ലവ പാര്‍ട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍ വിവാദമായി. ഇന്ന് വിമത മാര്‍ക്സിസ്റ്റു പക്ഷത്തിന്റെ കൂടെയാണ് ഇദ്ദേഹം.
 
==മരണം==
[[2007]] [[ഒക്ടോബര്‍ 3]]-ന്‌ ഉച്ചക്ക് 12 മണിക്കു തൃശ്ശൂരില്‍ അന്തരിച്ചു.തൃശ്ശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിടയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
"https://ml.wikipedia.org/wiki/എം.എൻ._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്