"കരിമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| binomial_authority = ([[Marcus Elieser Bloch|Bloch]], 1790)
}}
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]] നദികളിലും [[കായൽ|കായലുകളിലും]] കണ്ടുവരുന്ന ഒരു നാടൻ [[മൽസ്യം|മൽസ്യമാണ്]] '''കരിമീൻ''' (Green chromide ). എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണു ശാസ്ത്ര നാമം..നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. [[കേരളം|കേരളത്തിലെ]] കായലുകളിലും (പ്രത്യേകിച്ച് [[ആലപ്പുഴ]] ഭാഗങ്ങളിൽ), [[കർണാടക|കർണ്ണാടകയിലെ]] പടിഞ്ഞാറൻ നദികളിലും, [[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലെ]] തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതവേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. കരിമീനിന്റെ വായ്‌ ചെറുതാണ്. വായിക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. [[കൊതുക്|കൊതുകിന്റെ]] മുട്ടകൾ, കൂത്താടി , [[ചെമ്മീൻ]] കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും.
 
==സംസ്ഥാന മത്സ്യം==
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1429269" എന്ന താളിൽനിന്ന് ശേഖരിച്ചത്