"വ്യാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ie:Grammatica
വരി 6:
 
== വ്യാകരണത്തിലെ വിഷയങ്ങൾ ==
ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ [[ലിംഗം (വ്യാകരണം)|ലിംഗം]],[[വചനം]],[[വിഭക്തി]]തുടങ്ങിയവയും, നാമപദത്തിന്റെ [[ലിംഗം (വ്യാകരണം)|ലിംഗം]],[[വചനം]],[[വിഭക്തി]],[[കാരകം]],[[അന്വയം]] ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ [[ക്രിയ]], [[കേവലക്രിയ]], [[പ്രയോജകക്രിയ]], [[കാരിതക്രിയ]], [[അകാരിതക്രിയ]], [[സകർമ്മകക്രിയ]], [[അകർമ്മകക്രിയ]], [[പ്രയോഗം|കർത്തരിപ്രയോഗം]], [[പ്രയോഗം|കർമ്മണിപ്രയോഗം]], [[കാലം|ഭൂതകാലം]], [[കാലം|ഭാവികാലം]], [[കാലം|വർത്തമാനകാലം]], [[ഭേദകം]], [[അവ്യയം]], [[സർവ്വനാമം]] എന്നീ കാര്യങ്ങളെ അപഗ്രഥിച്ച്അപഗ്ഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്.
 
== മുഖ്യ വ്യാകരണഗ്രന്ഥങ്ങൾ ==
"https://ml.wikipedia.org/wiki/വ്യാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്