"ഉന്മുക്ത് ചന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| source = http://www.espncricinfo.com/indvaus/content/player/446499.html
}}
'''ഉന്മുക്ത് ചന്ദ്''' (ജനനം 26 മാർച്ച് 1993, [[ഡൽഹി]]) ഒരു [[ഇന്ത്യൻ]] ക്രിക്കറ്ററാണ്. 2012ൽ [[ഓസ്ട്രേലിയ]]യിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു '''ഉന്മുക്ത്'''. ഫൈനലിൽ [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] അണ്ടർ-19 ടീമിനെതിരെ [[പുറത്താകാതെ]] 111 [[റൺ]]സ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു<ref>http://www.espncricinfo.com/indvaus/content/player/446499.html</ref>
 
==യൂത്ത് ക്രിക്കറ്റ് റെക്കോർഡുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1428941" എന്ന താളിൽനിന്ന് ശേഖരിച്ചത്