"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സ്ഫോടകവസ്തുക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1:
[[പ്രമാണം:Mills N°5 MkII.jpg|thumb|200px|right|'''ഗ്രനേഡ്'''.]]
സാധാരണയായി പട്ടാളക്കാർ ഉപയോഗിക്കുന്ന ഒരു സ്ഫോടന വസ്തുവാണ് ''' ഗ്രനേഡ്'''. കൂടുതലായും കൈകൊണ്ട് എറിയുന്ന ''' ഗ്രനേഡ്''',[[ഗ്രനേഡ് ലോഞ്ചർ]] എന്ന ഉപകരണം ഘടിപ്പിച്ചാൽ [[തോക്ക്|തോക്കുകളിലൂടെയും]] ഫയർ ചെയ്യാവുന്നതാണ്. സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻ വശത്തെ പിൻ ഊരിമാറ്റി ലിവർ സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമാറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ '''ഗ്രനേഡിനെ''' പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ '''ഗ്രനേഡ്''' നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ
ചില
ഗ്രനേഡിന്റെ സ്ഫോടനപരിധിയിൽ നിന്നും രക്ഷ നേടുന്നതിന് പട്ടാളക്കാർ നിലത്ത്കിടക്കാറുണ്ട്.
|