"പ്രതിശീർഷവരുമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Per capita income}}
ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരംവരുമാനം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് '''പ്രതി ശീർഷ വരുമാനം'''(GDP per head, Per capita income) . ഒരു രാജ്യത്തിലെ അല്ലെങ്കിൽ പ്രദേശത്തെ [[മൊത്ത ആഭ്യന്തര ഉത്പാദനം|മൊത്ത ആഭ്യന്തര ഉത്പാദനത്തെ]] (ജി.ഡി.പി.യെ) മൊത്തം ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതി ശീർഷ വരുമാനം കണക്കാക്കുന്നത്.എന്നാൽ ഇത് രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ സാമ്പത്തിക ശേഷി പ്രതിഫലിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇന്ത്യപോലെ പണക്കാരും പാവപ്പെട്ടവരും തമ്മിൽ വൻ അന്തരം നിലനിൽക്കുന്ന സ്ഥലങ്ങളിൽ. ഉദാ:ഒരു ലക്ഷം ജനസംഖ്യയുള്ള ഒരു പ്രദേശത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നൂറ് പണക്കാരുടെ വരുമാനം ആയിരം കോടി രൂപയും ബാക്കിയുള്ളവരുടെ വരുമാനം നൂറ്കോടി രൂപയുമടക്കം ആയിരത്തി ഒരുനൂറ് കോടിയാണെങ്കിൽ പ്രതി ശീർഷ വരുമാനം ഒരുലക്ഷത്തി പതിനായിരം രൂപയായിരിക്കും. എന്നാൽ ഇതിലെ 99.9% ജനങ്ങളുടെയും ശരാശരി വരുമാനം പതിനായിരം രൂപ മാത്രമായിരിക്കും.അതിനാൽ പ്രതി ശീർഷ വരുമാനം ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിത നിലവാർത്തെയോ വാങ്ങൽ ശേഷിയേയോ പ്രതിഫലിപ്പിക്കുന്നില്ല.
 
{{Per capita income
[[വർഗ്ഗം:സാമ്പത്തികശാസ്ത്രം]]
 
"https://ml.wikipedia.org/wiki/പ്രതിശീർഷവരുമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്