"അഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
ചുവന്ന [[ആൽഗ|ആൽഗകളുടെ]] [[കോശഭിത്തി|കോശഭിത്തിയിൽ]] നിന്നും നിർമ്മിച്ചെടുക്കുന്ന [[പോളിസാക്കറൈഡ്]] മിശ്രിതമാണ് '''അഗർ'''.<ref>[http://books.google.com.my/books?id=CWsIAAAAQAAJ&pg=RA1-PA70&dq=agar+malay+chinese&hl=en&sa=X&ei=DeKlT7zKBsrprAeNmszjAQ&ved=0CDIQ6AEwAA#v=onepage&q=agar%20malay%20chinese&f=false Cyclopædia of India and of eastern and southern Asia, commercial ..., Volume 2 (1871), edited by Edward Balfour]</ref>.<ref name="oxford">Davidson, Alan, and Tom Jaine. ''The Oxford companion to food''. Oxford University Press, USA, 2006. 805. Print. Retrieved Aug. 08, 2010, from [http://books.google.com/books?id=JTr-ouCbL2AC&lpg=PA805&dq=baumkuchen&pg=PA6#v=onepage&q&f=false]</ref><ref name="Williams2000">{{cite book |author=Williams, Peter W.; Phillips, Glyn O. |title=Handbook of hydrocolloids |publisher=Woodhead |location=Cambridge |year=2000 |pages= |isbn=1-85573-501-6 |oclc= |doi= |accessdate=}}</ref> അഗറോസ് എന്ന നീണ്ട പോളിസാക്കറൈഡിന്റെയും, അഗറോപെക്ടിൻ എന്ന ചെറിയ പോളിസാക്കറൈഡിന്റെയും മിശ്രിതമാണ് വ്യാവസായികമായി ഉപയോഗിക്കുന്ന അഗർ. ജെലറ്റിൻ പരുവത്തിലുള്ള അഗർ കടൽ ആൽഗകളെ തിളപ്പിച്ച് വേർതിരിച്ചെടുക്കുകയാണ് ചെയ്യാറ്.
സൂക്ഷ്മജീവികളെ പരീക്ഷണശാലയിൽ വളർത്താനും, ഡെസെർട്ടുകൾ തയ്യാറാക്കാനുമാണ് അഗർ ഉപയോഗിക്കുന്നത്. [[ഐസ്ക്രീം]], സൂപ്പുകൾ, പഴച്ചാറ്, ശീതീകരിച്ച പച്ചക്കറികൾ എന്നിവയിലും അഗർ ചേർക്കാറുണ്ട്. വസ്ത്രനിർമ്മാണത്തിലും, പേപ്പർ നിർമ്മാണത്തിലും അഗർ ഉപയോഗിക്കുന്നു. ''ജെലീഡിയം'' അഥവാ ''ഗ്രാസിലേറിയ'' എന്ന ചുവന്ന കടൽ ആൽഗകളിൽ നിന്നാണ് അഗർ പ്രധാനമായും നിർമ്മിച്ചെടുക്കുന്നത്.
==ഉപയോഗങ്ങൾ==
449

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1428642" എന്ന താളിൽനിന്ന് ശേഖരിച്ചത്