1,587
തിരുത്തലുകൾ
No edit summary |
No edit summary |
||
| footnotes =
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] തെക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''കോലാപ്പൂർ'''. ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയായ കോലാപ്പൂർ ഇന്ത്യയിലെ [[പ്രതിശീർഷ വരുമാനം]] ഏറ്റവും കൂടൂതലുള്ള നഗരങ്ങളിലൊന്നാണ്.വൻ വ്യവസായങ്ങൾ ഒട്ടേറെയുണ്ട്.ഇവിടെ നിർമ്മിക്കുന്ന കോലാപ്പൂരി ചെരുപ്പ് വളരെ പ്രശസ്ഥമാണ്.[[ബാംഗ്ലൂർ]]-[[മുംബൈ]] അതിവേഗ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്.
[[വർഗ്ഗം:മഹാരാഷ്ട്രയിലെ പട്ടണങ്ങൾ]]
|