"ബെൽഗാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: fr:Belgaum)
No edit summary
|footnotes =
}}
'''ബെൽഗാം''' (<!--Please consider the following order of names as an alphabetized listing according to the name of the language, instead of interpreting it as an indication of superiority of one over the other-->[[Kannada language|കന്നഡ]]: ಬೆಳಗಾವಿ ''ബെളഗാവി'', [[Marathi language|മറാത്തി]]: बेळगांव ''Belgaon'') [[കർണാടക|കർണാടകത്തിലെ]] [[ബെൽഗാം (ജില്ല)|ബെൽഗാം ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പൽ കോർപ്പറേഷനുമാണ്‌. സംസ്കൃതത്തിലെ 'വേണുഗ്രാമം' എന്ന പേരിൽ നിന്നാണ് ബെൽഗാം എന്ന പേര് വന്നത് .
 
സമുദ്രനിരപ്പിൽ നിന്ന് 2, 500 അടി (762 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ബെൽഗാം ജില്ലയുടെ ആസ്ഥാനം കൂടിയാണ്‌. [[മഹാരാഷ്ട്ര]]യുമായും, [[ഗോവ|ഗോവയുമായും]] ഈ നഗരം അതിർത്തി പങ്കിടുന്നു.
2001 സെൻസസ് പ്രകാരം ബെൽഗാമിലെ ജനസംഖ്യ 629,000 ആണ്. ഇതിൽ 51% പുരുഷന്മരും, 49% സ്ത്രീകളും ആണ്. 78% ആണ് സാക്ഷരതാനിരക്ക്.
 
റയിൽ,റോഡ്,വ്യോമ മാർഗ്ഗേണ ഇവിടെയെത്തിച്ചേരവുന്നതാണ്.[[കോലാപ്പൂർ]](മഹാരാഷ്ട്ര),[[ഹുബ്ലി]]-[[ധാർവാഡ്]] കർണ്ണാടക എന്നിവ ഏറ്റവും അടുത്ത നഗരങ്ങളാണ്.സായുധ സേനകളുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[[ഇന്ത്യൻ വ്യോമവ്യോമസേന |ഇന്ത്യൻ വ്യോമസേന സേന]]യുടെ പ്രധാനപ്പെട്ട താവളങ്ങളിലൊന്ന് ഇവിടെയാണ്.
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവവികാസങ്ങൾക്ക് ബെൽഗാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഒട്ടേറെ സമര സേനാനികൾ തടവിലാക്കപ്പെട്ട കുപ്രസിദ്ധമായ ബെൽഗാം സെന്ററൽ ജയിൽ ഇവിടെയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1428615" എന്ന താളിൽനിന്ന് ശേഖരിച്ചത്