"ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിപുലീകരണം
No edit summary
വരി 1:
{{prettyurl|Indian Rebellion of 1857}}
{{for|ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ശിപായിലഹള (ചലച്ചിത്രം)}}
{{Infobox Military Conflict
|conflict= {{PAGENAME}}
Line 23 ⟶ 24:
1857-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ [[ശിപായി|ശിപായിമാർ]] എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും പിന്നീട് ബഹുജനങ്ങൾ പങ്കാളികളാവുകയും ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധകലാപമാണ് "ശിപായിലഹള" എന്ന് അറിയപ്പെടുന്നത്. '''ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം''', '''മഹാവിപ്ലവം''', '''ഇന്ത്യൻ ലഹള''', '''1857ലെ കലാപം''' എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.
 
1857 മെയ് 10ന് [[മീററ്റ്|മീററ്റിൽ]] തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടന്ന് വ്യാപിച്ച കലാപം,1858 ജൂൺ 20ന് [[ഗ്വാളിയാർ]] ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.
 
== ചരിത്രപശ്ചാത്തലം ==