"മിസൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 188.116.249.100 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
No edit summary
വരി 1:
{{prettyurl|Missile}}
യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ '''മിസൈൽ'''. പുരാതനകാലത്ത് യുദ്ധത്തിന്‌ [[ചൈന|ചൈനക്കാർ]] ഉപയോഗിച്ച [[റോക്കറ്റ്|റോക്കറ്റുകളുടെ]] പരിഷ്കരിച്ച രൂപമാണിത്.അടിസ്ഥാനപരമായി റോക്കറ്റുകളും മിസ്സൈലുകളും ഒന്നു തന്നെയാണ്.ഇവ തമ്മിലുള്ള വ്യത്യാസം മിസ്സൈൽ ഒരു പോർമുന വഹിക്കുന്നു എന്നുള്ളതാണ്.പോർമുന എന്നത് ഒരുപക്ഷേ [[അണുവായുധം|അണുവായുധമോ]] മറ്റു സ്ഫോടക സാമഗ്രികളോ ആവാം.റോക്കറ്റുകളും മിസ്സൈലുകളും പ്രവർത്തിക്കുന്നത് ഒരേ ശാസ്ത്ര തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.സർ [[ഐസക് ന്യൂട്ടൺ]] ആവിഷ്കരിച്ച [[ന്യൂട്ടന്റെ_ചലന_നിയമങ്ങൾ#മൂന്നാം ചലന നിയമം|മൂന്നാം ചലനനിയമമാണ്]] മിസ്സൈലിന്റെമിസൈലിന്റെ പ്രവർത്തന തത്ത്വം
[[Image:Exocet-mil.jpg|thumb|right|തൊടുത്തുവിട്ട മിസ്സൈൽമിസൈൽ]]
 
== ന്യൂട്ടന്റെ മൂന്നാം ചലന നിയമം ==
"https://ml.wikipedia.org/wiki/മിസൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്