No edit summary
വരി 23:
[https://upload.wikimedia.org/wikipedia/commons/thumb/c/c2/User-Netha_Hussain_for_banners.JPG/450px-User-Netha_Hussain_for_banners.JPG Netha Hussain] is a medical student, blogger and Wikipedian. She has done exciting things like grooming kittens, listening to cardiac murmurs and riding bicycles. She'd work for any length of time on stuff that doesn't make any sense. She is owned by a pet cat and has been scratched several times by it. She loves solitude and knows what to do with it. [http://nethahussain.blogspot.in This] blog is all about her personal learning. <br />
Being a child of the 90's, she has grown up with technology. The best discovery she had ever made was that Wikipedia is an editable space. Armed with this wonderful information, she went ahead and made a couple of edits only to fall in love with Wikipedia. Catch her on en.wikipedia [http://en.wikipedia.org/wiki/User:Netha_Hussain here].
* [[User:Netha Hussain/barnstars|താരകപ്പെട്ടി]]
==ആയുധങ്ങളുടെ പട്ടിക==
* [http://toolserver.org/~jyothis/tools/mltools/findmlpages.php User: Jyothis-ML search titles]
* [http://toolserver.org/~luxo/contributions/contributions.php Luxo-WMDE User contributions]
 
==പുറത്തേക്കുള്ള കണ്ണികൾ==
Line 45 ⟶ 49:
*[http://www.forbes.com/sites/women2/2012/08/22/ladies-lets-contribute-to-wikipedia/ Forbes.com]
{{multicol-end}}
 
==താരകങ്ങൾ==
{{award2| border=blue| color=white| image=Exceptional_newcomer.jpg| size=100px| topic=നവാഗതശലഭം| text=[[ചമ്മന്തി]] എന്ന ലേഖനത്തിലൂടെ മലയാളം വിക്കിപീഡിയ എഡിറ്റിങ്ങ് തുടങ്ങാനും ആ ലേഖനം മികച്ചതാക്കാൻ കാണിക്കുന്ന ശുഷ്കാന്തിക്കും, അതിനു പുറമേ മറ്റു് വിഷയത്തിലുള്ള ലേഖനങ്ങൾ തുടങ്ങാൻ കാണിക്കുന്ന ആർജ്ജവത്തിനും അഭിനന്ദനങ്ങൾ. മികച്ച നവാഗത വിക്കിപീഡിയർക്കുള്ള ശലഭം താങ്കൾക്ക് തികച്ചും യോജിക്കുന്നു. ഇനിയും മികച്ച സംഭാവനകൾപ്രതീക്ഷിച്ചു കൊണ്ട് ഈ നവാഗതശലഭം സമ്മാനിക്കുന്നു. -- --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 05:07, 4 ഓഗസ്റ്റ് 2010 (UTC)
 
:എന്റേയും അഭിനന്ദനങ്ങൾ. കൂടുതൽ സംഭാവനങ്ങൾ ചെയ്യാൻ കഴിയട്ടേയെന്ന് ആശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 05:26, 4 ഓഗസ്റ്റ് 2010 (UTC)
:ഞാൻ ഇവിടെ ഒരു ഒപ്പിട്ടില്ലെങ്കിൽ നത എന്നെ <s>അറുക്കും</s> ചമ്മന്തിയാക്കും എന്നതുകൊണ്ടല്ല ഈ ഒപ്പ്. സത്യം. തുടർന്നും എഴുതുക. ആശംസകൾ --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 09:30, 4 ഓഗസ്റ്റ് 2010 (UTC)
:[[ചമ്മന്തി]] <nowiki>{{കൊള്ളാം}}</nowiki>. നല്ല കൈപ്പുണ്യം. ഇനിയും വിഭവങ്ങൾ പോരട്ടേ.... ആശംസകളോടെ, --[[ഉപയോക്താവ്:Lic.habeeb|Habeeb &#124; ഹബീബ്]] 23:25, 14 ഓഗസ്റ്റ് 2010 (UTC)
[[ചമ്മന്തി|ചമ്മന്തിയും]] കൂട്ടിയുള്ള സദ്യ ഉഗ്രൻ. ഇനിയും വിഭവങ്ങൾ പോരട്ടെ... വിക്കി വിഭവസമൃദ്ധമാകട്ടെ....--[[user:akhilsunnithan|അഖിൽ ഉണ്ണിത്താൻ]] 09:03, 31 ഓഗസ്റ്റ് 2010 (UTC)
 
ഞാനും തുല്യം ചാർത്തിയിരിക്കുന്നു--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 19:03, 18 ഒക്ടോബർ 2010 (UTC)
 
+1 ഇസ്പേഡ് എന്റെ വക --[[ഉപയോക്താവ്:Jyothis|Jyothis]] 19:37, 18 ഒക്ടോബർ 2010 (UTC)
}}
 
 
{{award2| border=red| color=lightblue| image=Bio barnstar2.png| size=100px| topic= ജീവശാസ്ത്രകവാടം ജീവിപ്പിച്ചതിന്‌| text=[[കവാടം:ജീവശാസ്ത്രം|ജീവശാസ്ത്രകവാടത്തിന്റെ]] പിന്നണിയിൽ പ്രവർത്തിച്ചതിന്‌ ഒരു താരകം, തുടർന്നും മികച്ച രീതിയിൽ കവാടം പരിപാലിക്കാൻ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:41, 8 സെപ്റ്റംബർ 2010 (UTC)
:മി റ്റൂ ഒപ്പിങ്ങ് -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:38, 8 സെപ്റ്റംബർ 2010 (UTC)
:{{കൊള്ളാം}} --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[User talk:Ezhuttukari|സംവാദം‍]]</small> 07:06, 11 ഒക്ടോബർ 2010 (UTC)
 
+1 ക്ലാവർ എന്റെ വക --[[ഉപയോക്താവ്:Jyothis|Jyothis]] 19:37, 18 ഒക്ടോബർ 2010 (UTC)
 
ഒരു മെഡിക്കൽ വിദ്യാർത്ഥി, അതും ഒന്നാം വർഷക്കാരി, ഇത്രയൊക്കെ വിക്കിയുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്, ഏറെ പ്രശംസനീയവും .അനുമോദനങ്ങൾ നെത, അതോ നേത യോ :) ?
--[[ഉപയോക്താവ്:Fuadaj|Fuadaj]] 14:28, 29 ഒക്ടോബർ 2010 (UTC)
ആശംസകൾക്ക് ന‌‌ന്ദി. - Niyas Abdul Salam|നിയാസ് അബ്ദുൽസലാം 05:34, 2 നവംബർ 2010 (UTC)
}}
 
 
{{award2| border=blue| color=white| image=Wiki medal.jpg| size=80px| topic=കുങ്കുമപൊട്ട്| text= [[കുങ്കുമം]] എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ അദ്ധ്വാനത്തിന് ഈ വിക്കിമെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 13:49, 5 ജനുവരി 2011 (UTC)
എന്റേയും ഒരൊപ്പ് -[[ഉപയോക്താവ്:Niyas Abdul Salam|നിയാസ് അബ്ദുൽസലാം]] 17:31, 10 ജനുവരി 2011 (UTC)
 
എന്റേയും ഒരൊപ്പ് - --ജാസിഫ് 18:06, 24 ഫെബ്രുവരി 2011 (UTC)17:31, 10 ജനുവരി 2011 (UTC)
}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Netha_Hussain" എന്ന താളിൽനിന്ന് ശേഖരിച്ചത്