"അഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ഉപയോഗങ്ങൾ==
===സൂക്ഷ്മജീവശാസ്ത്രത്തിൽ===
സൂക്ഷ്മജീവശാസ്ത്ര പരീക്ഷണങ്ങളിൽ ബാക്ടീരിയയെയും, ഫംഗസുകളെയും വളർത്താനായാണ് അഗർ പ്രധാനമായും ഉപയോഗിക്കുന്നു. ഇതിനായി പ്രത്യേകം നിർമ്മിച്ച അഗർ പ്ലേറ്റുകൾ വിപണിയിലുണ്ട്. പൊടി രൂപത്തിൽ ലഭിക്കുന്ന അഗർ വെള്ളം ചേർത്ത് ജെലറ്റിൻ പരുവത്തിലാക്കിയിട്ടാണ് ഖരമാധ്യമങ്ങൾ നിർമ്മിക്കുന്നത്. വളർത്തേണ്ട സൂക്ഷ്മജീവിയുടെ ആവശ്യങ്ങളനുസരിച്ച് മറ്റ് പോഷകവസ്തുക്കൾ അഗറിലേക്ക് ചേർക്കാവുന്നതാണ്. ബാക്ടീരിയയുടെ ചലനക്ഷമത അളക്കാൻ അഗർ ഉത്തമ മാധ്യമമാണ്. അനേകം ചെറു സുഷിരങ്ങളുള്ളതിനാൽ അഗറിന്റെ ഗാഡത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നതിലൂടെ ആവശ്യമുള്ള ശ്യാനത (viscosity)യിലുള്ള മാധ്യമം തയ്യാറാക്കൻ സാധിക്കും.
"https://ml.wikipedia.org/wiki/അഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്