"അഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചുവന്ന ആൽഗകളുടെ കോശഭിത്തിയിൽ നിന്നും നിർമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ചുവന്ന ആൽഗകളുടെ കോശഭിത്തിയിൽ നിന്നും നിർമ്മിച്ചെടുക്കുന്ന പോളിസാക്കറൈഡ് മിശ്രിതമാണ് അഗർ. അഗറോസ് എന്ന നീണ്ട പോളിസാക്കറൈഡിന്റെയും, അഗറോപെക്ടിൻ എന്ന ചെറിയ പോളിസാക്കറൈഡിന്റെയും മിശ്രിതമാണ് വ്യാവസായികമായി ഉപയോഗിക്കുന്ന അഗർ. ജെലറ്റിൻ പരുവത്തിലുള്ള അഗർ കടൽ ആൽഗകളെ തിളപ്പിച്ച് വേർതിരിച്ചെടുക്കുകയാണ് ചെയ്യാറ്.
സൂക്ഷ്മജീവികളെ പരീക്ഷണശാലയിൽ വളർത്താനും, ഡെസെർട്ടുകൾ തയ്യാറാക്കാനുമാണ് അഗർ ഉപയോഗിക്കുന്നത്. ഐസ്ക്രീം, സൂപ്പുകൾ, പഴച്ചാറ്, ശീതീകരിച്ച പച്ചക്കറികൾ എന്നിവയിലും അഗർ ചേർക്കാറുണ്ട്. വസ്ത്രനിർമ്മാണത്തിലും, പേപ്പർ നിർമ്മാണത്തിലും അഗർ ഉപയോഗിക്കുന്നു. ജെലീഡിയം അഥവാ ഗ്രാസിലേറിയ എന്ന ചുവന്ന കടൽ ആൽഗകളിൽ നിന്നാണ് അഗർ പ്രധാനമായും നിർമ്മിച്ചെടുക്കുന്നത്.
==ഉപയോഗങ്ങൾ==
===സൂക്ഷ്മജീവശാസ്ത്രത്തിൽ===
"https://ml.wikipedia.org/wiki/അഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്