"സ്റ്റീവ് വോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) സച്ചിനാണ്
വരി 98:
| source = http://content-uk.cricinfo.com/ci/content/player/8192.html Cricinfo
}}
'''സ്റ്റീവ് റോജർ വോ''' (ജ. [[ജൂൺ 2]], [[1965]], [[കാന്റർബറി]], [[ന്യൂ സൗത്ത് വെയിൽ‌സ്]]) [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ]] നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ.57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി. 71.93 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ ടെസ്റ്റ് [[ക്രിക്കറ്റ്]] മത്സരങ്ങൾ കളിച്ചിരിക്കുന്നതും ഇദ്ദേഹമാണ് (168).
 
ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ വശമാക്കിയ ഓൾറൗണ്ടർ എന്ന നിലയിൽ 1985-86 ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അയൽ രാജ്യമായ [[ന്യൂസിലൻഡ്|ന്യൂസിലൻ‌ഡിനെതിരെയായിരുന്നു]] ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം [[ഇന്ത്യ|ഇന്ത്യക്കെതിരെയും]]. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാർന്ന പ്രകടനത്താൽ ശ്രദ്ധേയനായിരുന്നു വോ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ മാത്രമേ ടീമിൽ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലിൽ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരൻ [[മാർക്ക് വോ]] ആണെന്നതാണ് രസകരമായ വസ്തുത.
"https://ml.wikipedia.org/wiki/സ്റ്റീവ്_വോ" എന്ന താളിൽനിന്ന് ശേഖരിച്ചത്