45
തിരുത്തലുകൾ
പ്രാദേശിക സഭയെന്ന നിലയിൽ മലങ്കര സഭ [[1653]] മുതൽ [[മെത്രാപ്പോലീത്തൻ സഭ]]യും 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം [[വലിയ മെത്രാപ്പോലീത്തൻ സഭ]]യുമായി മറി.
ദുർബലമായിത്തീർന്ന്
=== അന്ത്യോക്യാ- മലങ്കര അധികാരമൽസരം ===
അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.
അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ [[ബസേലിയോസ് പൗലോസ് രണ്ടാമനെന്ന]] പേരിൽ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമൻ 1912-ൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).
ഈ തർക്കത്തിന് തീർപ്പുണ്ടായത് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണ്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർന്നപ്പോൾ സുപ്രീം കോടതി തീർപ്പിനോടു് വിയോജിച്ച വിഭാഗം2002 ജൂലൈ 6-ന് [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ
2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ [[ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ]] പാത്രിയാർക്കീസ് ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ് സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിന് തീരുമാനിച്ചു.
[[ചിത്രം:CATHOLICOSOFINDIA.jpg|thumb|right|320px|മലങ്കര മെത്രാപ്പോലീത്ത കുടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ]]
|
തിരുത്തലുകൾ