"ചാൾസ് ഡി ഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: fa:شارل دو گل
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sco:Charles de Gaulle; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Charles de Gaulle}}
[[ചിത്രംപ്രമാണം:De Gaulle-OWI.jpg|thumb|ചാൾസ് ഡി ഗാൾ]]
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡൻറും ലോകമഹായുദ്ധകാലത്ത് തോൽവിയിലേക്ക് കൂപ്പുകുത്തിയ ഫ്രാൻസിന് പുതുജീവൻ നൽകിയ ജനറൽ. തീവ്രദേശീയവാദിയായ അദ്ദേഹത്തിന്റെ രീതിയെ ഗാള്ളിസം എന്നാണ് അറിയപ്പെട്ടിരുന്നത്.
 
വരി 9:
 
 
1958-ൽ പാരിസിലെത്തിയ ഡി ഗോൾ ഫ്രഞ്ച് പ്രസിഡന്റ് റിനെ കോട്ടിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഒരു പുതിയ ഗവൺമെന്റ് രൂപീകരിക്കുവാനുള്ള കോട്ടിയുടെ ക്ഷണം ഡി ഗോൾ സ്വീകരിച്ചു. 1958 ജൂൺ 1-ന് ഡി ഗോൾ ഫ്രഞ്ച് പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒരു പുതിയ ഭരണഘടന രൂപീകരിക്കുവാനുള്ള അനുമതി ഉൾപ്പെടെ വിപുലമായ അധികാരങ്ങൾ നാഷണൽ അസംബ്ലി ഡി ഗോളിനു നൽകി. പ്രസിഡന്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന ഒരു ഭരണഘടനയ്ക്ക് ഡി ഗോൾ രൂപംനൽകി. ഈ ഭരണഘടനയാണ് അഞ്ചാമത്തെ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ (ഫിഫ്ത്ത് റിപ്പബ്ലിക്) അടിസ്ഥാന നിയമാവലിയായി അംഗീകൃതമായത്.
 
 
വരി 103:
[[sa:चार्ल्स द गॉल]]
[[scn:Charles de Gaulle]]
[[sco:Charles de Gaulle]]
[[sh:Charles de Gaulle]]
[[simple:Charles de Gaulle]]
"https://ml.wikipedia.org/wiki/ചാൾസ്_ഡി_ഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്