"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*അത് പുതിയ താളിൽ ചേർക്കുക.
 
ഒരു സഞ്ചയികത്താളിലെ വിവരങ്ങൾ വളരെയധികമാകുമ്പോൾ, പ്രധാനസംവാദത്താളിന്റെ ഉപതാളാക്കി മറ്റൊരു സഞ്ചയികത്താളുണ്ടാക്കി, തുടർന്നുള്ള വിവരങ്ങൾ ആ താളിൽ ശേഖരിച്ചുവക്കാവുന്നതാണ്. ഇത്തരം ഉപതാളുകൾക്ക് സഞ്ചയിക 1, സഞ്ചയിക 2 .. എന്നരീതിയിൽ ക്രമത്തിലുള്ള പേരുകൾ നൽകുന്നത് അഭികാമ്യമാണ്. സഞ്ചയികത്താളുകളുടെ വലുപ്പം പരമാവധി 4 ലക്ഷം ബൈറ്റുകളാക്കി നിജപ്പെടുത്തുന്നത് അഭിലഷണീയമാണ്.<ref>[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&oldid=1428073#.E0.B4.A8.E0.B4.BF.E0.B4.B2.E0.B4.B5.E0.B4.B1.E0.B4.95.E0.B5.BE നിലവറത്താളുകളുടെ വലുപ്പത്തെക്കുറിച്ചുള്ള നയരൂപീകരണം ചർച്ച]</ref>
 
===ഫലകങ്ങളുടെ സംവാദം താൾ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1428075" എന്ന താളിൽനിന്ന് ശേഖരിച്ചത്