"തിലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| birth_name = സുരേന്ദ്രനാഥ് തിലകൻ
| birth_date = {{dob|1935|07|15}}<ref>http://www.manoramaonline.com/advt/movie/Tribute-to-Thilakan/index.htm</ref>
| birth_place = [[അയിരൂർ (പത്തനംതിട്ട)|അയിരൂർ]],<ref>http://www.manoramaonline.com/advt/movie/Tribute-to-Thilakan/index.htm</ref> [[പത്തനംതിട്ട ജില്ല]], [[കേരളം]]
| death_date = {{Death date and age|2012|9|24|1935|7|15|mf=yes}}
| death_place =[[തിരുവനന്തപുരം]], [[കേരളം]]
വരി 23:
[[മലയാള ചലച്ചിത്രം|മലയാളചലച്ചിത്രരം‌ഗത്തെ]] ഒരു പ്രമുഖ അഭിനേതാവായിരുന്നു '''തിലകൻ''' എന്ന സുരേന്ദ്രനാഥ തിലകൻ(8 ഡിസംബർ 1935 - 24 സെപ്റ്റംബർ 2012). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. [[നാടകം|നാടക]] രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ [[1979]]-ൽ ''ഉൾക്കടൽ'' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ [[ഷമ്മി തിലകൻ]] ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
==ജീവിതരേഖ==
പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ മകനായി 1935 ഡിസംബർജൂലൈ എട്ടിന്15-ന് മുണ്ടക്കയത്ത്[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അയിരൂർ (പത്തനംതിട്ട)|അയിരൂരിൽ]] ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973 -ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.
== നാടകം ==
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം ''മുണ്ടക്കയം നാടകസമിതി'' എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന [[പി.ജെ. ആന്റണി|പി.ജെ.ആന്റണിയുടെ]] ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.
"https://ml.wikipedia.org/wiki/തിലകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്