"വിരാട് കോഹ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100:
2011 ആഗസ്ത് മുതൽ 2012 ആഗസ്ത് വരെയുള്ള കാലയളവ് പരിഗണിച്ച് [[ഐ.സി.സി]] പ്രഖ്യാപിച്ച അവാർഡുകളിൽ '''കോലി''' ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. [http://www.mathrubhumi.com/sports/story.php?id=302465]
==വ്യക്തി ജീവിതം==
പ്രേമിന്റെയും സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് '''വിരാട് കോലി''' ഡൽഹിയിൽ ജനിച്ചു.<ref name=ToI2008>{{citation |url=http://articles.timesofindia.indiatimes.com/2008-03-03/top-stories/27755869_1_virat-kohli-ranji-criminal-lawyer |title=Virat changed after his dad's death: Mother |first=Arghya |last=Ganguly |newspaper=Times of India |date=3 March 2008 |accessdate=4 March 2012}}</ref> വിശാഖ് അദ്ധേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ധേഹത്തിന്റെ മൂത്തസഹോദരിയുമാണ്. <ref>{{citation|url=http://www.telegraphindia.com/1110307/jsp/sports/story_13677586.jsp |title=Being aggressive comes naturally: Virat Kohli&nbsp;&ndash; Young turk speaks about his likes and Dislikes |first=Lokendra Pratap Sahi |Newspaper=[[The Telegraph (Calcutta)|The Telegraph]] |date=7 March 2011 |accessdate=13 March 2012}}</ref> വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ്, പ്രേം, 2006 ൽ മരണമടഞ്ഞു. <ref name=ToI2008/> <ref name=symbol>{{citation |url=http://www.indianexpress.com/news/cricketer-virat-kohli-indias-latest-sex-s/754199/ |title=Cricketer Virat Kohli&nbsp;– India's latest sex symbol? |first=Deepika |last=Nath |newspaper=The Indian Express |date=24 February 2011 |accessdate=4 March 2012}}</ref>new sachin of kohil
 
==യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും==
1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ '''കോലി'''യും അതിലൊരംഗമായിരുന്നു. <ref name=symbol/> തന്റെ പിതാവിന്റെ മരണദിവസം [[രഞ്ജി ട്രോഫി]] ടൂർണമെന്റിൽ [[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിക്കുവേണ്ടി]] [[കർണാടക ക്രിക്കറ്റ് ടീം|കർണാടകയ്ക്കെതിരായി]] ബാറ്റേന്തിയ മാച്ചായിരുന്നു '''കോലി'''യുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം. അതോടെ അദ്ധേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിലേയ്ക്ക് അടിച്ചുകയറി. 90 റൺസ് തൂത്തുവാരിക്കൊണ്ട് സ്വന്തം പിതാവിന് അദ്ധേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത ചൂടോടെ പകർന്നു.<ref>{{citation
"https://ml.wikipedia.org/wiki/വിരാട്_കോഹ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്