1,587
തിരുത്തലുകൾ
No edit summary |
(→കൃഷി) |
||
==കൃഷി==
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ [[കടല]],[[റാഗി]],[[കരിമ്പ്]],[[മഞ്ഞൾ]],[[വാഴ]], [[ഉള്ളി]] എന്നിവയാണ്.ഇതിനു പുറമെ പൂകൃഷിയും ഇവിടെ വ്യാപകമാണ്. വരണ്ട കാലാവസ്ഥയാണ് ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.മലയാളികൾ ധാരാളമായി കുടിയേറി ഇവിടെ [[ഇഞ്ചി|ഇഞ്ചികൃഷി]] നടത്തുന്നുണ്ട്.
== അവലംബം ==
{{reflist}}
|