"ചാമരാജനഗർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] ഒരു ജില്ലയാണ് '''ചാമരാജനഗർ'''. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.
==ഭൂമിശാസ്ത്രം==
കർണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചാമരാജനഗർ ജില്ല [[കേരളം|കേരളവും]] [[തമിഴ്നാട്|തമിഴ്നാടുമായും]] അതിർത്തി പങ്കിടുന്നു. തെക്കു-പടിഞ്ഞാറു ഭാഗത്ത് കേരളത്തിലെ [[വയനാട്]] ജില്ലയുമായും, തെക്കുഭാഗത്ത് തമിഴ്നാട്ടിലെ [[നീലഗിരി]] ജില്ലയുമായും, തെക്കു-കിഴക്ക് ഭാഗത്ത് തമിഴ്നാട്ടിലെ [[സേലം]], [[ഈറോഡ്]] ജില്ലകളുമായും, കിഴക്കു ഭാഗത്ത് തമിഴ്നാട്ടിലെ [[ധർമ്മപുരി]] ജില്ലയുമായും,വടക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ കർണ്ണാടകത്തിലെ [[മൈസൂർ ജില്ല|മൈസൂർ ജില്ലയുമായും]] വടക്കു-കിഴക്ക് ഭാഗത്ത് കർണ്ണാടകത്തിലെ [[ബാംഗളൂർ]] [[മാണ്ഡ്യ]] എന്നീ ജില്ലകളുമായും അതിർത്തി പങ്കിടുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1427467" എന്ന താളിൽനിന്ന് ശേഖരിച്ചത്