"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

236 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
58.68.91.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
(ചെ.) (58.68.91.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
|website=
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ]] താലൂക്കിലുള്ള ഒരു പട്ടണമാണ് '''പിറവം'''. ജില്ലയുടെ തെക്കേ അറ്റത്തായി [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെ]] അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. [[മൂവാറ്റുപുഴയാർ]] പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. [[കൂത്താട്ടുകുളം|കൂത്താട്ടുകുളമാണ്]] അടുത്തുള്ള മറ്റൊരു പട്ടണം.
 
[[Image:PIRAVOM PALAM.jpg|thumb|right|പിറവം പാലം]]
==ചരിത്രം==
# '''പള്ളിക്കാവ് മീനഭരണി''' ആഘോഷം..
# '''കളമ്പൂക്കാവില് പാന മഹോത്സവം'''
 
==രാഷ്ട്രീയം==
പഴയ മുവാറ്റുപുഴ പാർലമന്റ്‌ മണ്ഢലത്തിൽ ഉൾപെട്ടിരുന്ന പിറവം [[നിയോജക മണ്ഡലം]] ഇപ്പോൾ പുനർനിർണ്ണയത്തിനു ശേഷം ഇന്ന് [[കോട്ടയം]] മണ്ഡലത്തിലാണ്‌.
 
== ഗതാഗത സൗകര്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1427433" എന്ന താളിൽനിന്ന് ശേഖരിച്ചത്