"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത [[പക്ഷി|പക്ഷിയാണ്‌]] '''പെൻ‌ഗ്വിൻ'''. [[ക്രിൽ]], [[മത്സ്യം]], [[കൂന്തൾ]] തുടങ്ങിയ [[സമുദ്രജീവികൾ|സമുദ്രജീവികളാണ്‌]] ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള [[എമ്പറർ പെൻ‌ഗ്വിൻ]]ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള [[ചെറിയ നീല പെൻ‌ഗ്വിൻ]]ആണ്‌. പൊതുവേ [[അന്റാർട്ടിക്ക]]പോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും [[ഗാലപ്പഗോസ് പെൻ‌ഗ്വിൻ]] എന്നയിനം [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖപ്രദേശമായ]] [[ഗാലപ്പഗോസ്|ഗാലപ്പഗോസിലാണ്‌]] അധിവസിക്കുന്നത്‌.<ref>http://www.penguins.cl/galapagos-penguins.htm</ref>
[[പ്രമാണം:AntarcticaSummer.jpg|right|thumb|242px|പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം]] I am ashwin frm 8th B al yasmin school riyadh any1 kws me?
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്