"ഗ്രേസ് മുറേ ഹോപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ++
വരി 24:
[[അമേരിക്ക|അമേരിക്കയിലെ]] ഒരു കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞയും നാവികസേനാ ഉദ്യോഗസ്ഥയുമാണ് '''ഗ്രേസ് മുറേ ഹോപ്പര്‍'''. (ഡിസംബര്‍ 9, 1906 – ജനുവരി 1, 1992)[[ഹാര്‍‌വാര്‍ഡ് മാര്‍ക്ക് 1 കാല്‍ക്കുലേറ്റര്‍|ഹാര്‍‌വാര്‍ഡ് മാര്‍ക്ക് 1 കാല്‍ക്കുലേറ്ററിന്റെ]] ആദ്യ പ്രോഗ്രാമര്‍മാരില്‍ ഒരാളാണ്. ഒരു [[കമ്പ്യൂട്ടര്‍ ഭാഷ|കമ്പ്യൂട്ടര്‍ ഭാഷക്കായുള്ള]] [[കം‌പൈലര്‍]] ആദ്യമായി വികസിപ്പിച്ചെടുത്തത് ഇവരാണ്. ഹോപ്പറുടെ നേട്ടങ്ങളുടെ വ്യാപ്തിയും നാവികസേനയിലെ സ്ഥാനവും മൂലം അവര്‍ "അമേസിങ്ങ് ഗ്രേസ്" എന്ന പേരിലും അറിയപ്പെട്ടു.
 
<blockquote>
COBOL എന്ന പ്രശസ്ഥമായ കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവാണ് ഗ്രേസ് മൂറെ ഹോപ്പര്‍ എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞ.Mark I എന്ന ആദ്യകാല കമ്പ്യൂട്ടറിന് വേണ്ടീ പ്രോഗ്രാം എഴുതിയ മൂന്നാമത്തെ ആളാണ് ഹോപ്പര്‍ UNIVAC ന്‍റെ വികസനത്തിലും FLOW MATIC എന്ന ആദ്യകാല കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു."'''ബഗ്'''" എന്ന് ഇന്ന് വിളിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമൈലെ തെറ്റ് കണ്ടുപിടിച്ചത് ഹോപ്പറായിരുന്നു.
</blockquote>
[[en:Grace Hopper]]
"https://ml.wikipedia.org/wiki/ഗ്രേസ്_മുറേ_ഹോപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്