"ഡയോഫാന്റസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, fy, gl, he, hr, hu, ia, io, it, ja, ko, mk, mwl, nl, nn, no, pl, pms, pt, ro, ru, scn, sh, sl, sr, sv, uk, vi, zh; സൗന...
വരി 1:
[[Imageപ്രമാണം:Diophantus-cover.jpg|right|thumb|200px|അറിത്ത്മെറ്റിക്കയുടെ 1621- ആം പതിപ്പിന്റെ മുഖചിത്രം]]
 
[[ഗ്രീക്ക്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനായ]] '''ഡയോഫാന്റസ്''' എ.ഡി. 250-നോടടുത്ത് [[അലക്സാണ്ട്രിയ|അലക്സാൺഡ്രിയയിൽ]] ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
 
== അറിത്തമെറ്റിക്കയുടെ രചയിതാവ് ==
 
[[ബീജഗണിതം|ബീജഗണിത]](algebra)ത്തിലെ ആദ്യകാല കൃതികളിലൊന്നായ അറിത്തമെറ്റിക്കയുടെ രചയിതാവ് എന്ന നിലയിലാണ് ഡയോഫാന്റസ് [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രരംഗത്ത്]] പ്രസിദ്ധനായത്. 13 വാല്യങ്ങളടങ്ങിയ ഈ [[ഗ്രന്ഥം]] ബീജഗണിതീയ പ്രശ്നനിർധാരണങ്ങളുടെ ഒരു സമഗ്ര ശേഖരമാണ്. ഇവയിൽ
* പോറിസ്മ്സ് (Porisms)
* പോളിഗണൽ നംബേഴ്സ്
എന്നിവയുൾപ്പെടെ ആറു വാല്യങ്ങൾ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. നിർധാരണത്തിലൂടെ ഏകമാത്ര മൂല്യം (unique value) നൽകുന്ന നിയത സമവാക്യങ്ങളും (determination equation)<ref>http://www.encyclopedia.com/topic/Diophantus_of_Alexandria.aspx Diophantus of Alexandria </ref> ഒന്നിലേറെ മൂല്യങ്ങൾ നൽകുന്ന അനിയത സമവാക്യങ്ങളും അറിത്തമെറ്റിക്കയിൽ പ്രതിപാദിച്ചു കാണുന്നു. നിയത സമവാക്യങ്ങളുടെ നിർധാരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ [[ബാബിലോണിയ|ബാബിലോണിയക്കാർ]] മുമ്പുതന്നെ നടത്തിയിട്ടുണ്ടെങ്കിലും അനിയത വിഭാഗത്തിലെ വിശദീകരണങ്ങൾ ഡയോഫാന്റസിന്റെ മൗലിക സംഭാവനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ക്രമനിബദ്ധമായ പഠനങ്ങളിലൂടെ ഇത്തരം സമവാക്യങ്ങൾക്ക് സംഖ്യാത്മക (numerical) നിർധാരണ മൂല്യങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞു എന്നതാണ് ഇദ്ദേഹത്തിന്റെ സംഭാവനയായി കരുതാവുന്നത്.
 
== ഡയോഫാന്റൈൻ സമവാക്യങ്ങൾ ==
 
നിർധാരണ മൂല്യങ്ങൾ പൂർണ സംഖ്യകൾ (whole numbers) ആയി കണ്ടെത്താൻ ഉദ്ദേശിച്ചുള്ള, ഒന്നിലേറെ അജ്ഞാതരാശികളോടുകൂടിയ ബഹുപദ(polynomial) സമവാക്യങ്ങൾ ''ഡയോഫാന്റൈൻ സമവാക്യങ്ങൾ'' എന്നും പ്രസ്തുത മേഖലയിലെ നിർധാരണ രീതി ''ഡയോഫാന്റൈൻ വിശ്ലേഷണം (analysis)'' എന്നും പിൽക്കാലത്ത് അറിയപ്പെട്ടു. 17-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] രൂപം കൊണ്ട സംഖ്യാസിദ്ധാന്തത്തിന്റെ(number theory) മുഖ്യമേഖലകളിലൊന്നാണ് ഡയോഫാന്റൈൻ സമവാക്യങ്ങളെക്കുറിച്ചുള്ള പഠനം. അജ്ഞാത രാശിക്ക് സംക്ഷേപ രൂപം അവലംബിച്ചു കൊണ്ടുള്ള സിംബോളിക് ബീജഗണിതത്തിനും സിങ്കൊപേറ്റഡ് (syncopated) ബീജഗണിതത്തിനും തുടക്കമിട്ടത് ഡയോഫാന്റസാണ്.
വരി 16:
[[അറബികൾ|അറബികളുടെ]] ഗണിതീയ ചിന്തകളേയും, പരോക്ഷമായി [[യൂറോപ്പ്|യൂറോപ്യൻ]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്റെ]] വികാസത്തേയും വളരെ സ്വാധീനിച്ചിട്ടുള്ള കൃതിയാണ് അറിത്തമെറ്റിക്ക. ഫെർമ, ഓയലർ, ഗൗസ് എന്നീ പ്രമുഖ ഗണിതശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളുടെ തുടക്കം ഡയോഫാന്റസിന്റെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www-history.mcs.st-and.ac.uk/Biographies/Diophantus.html
*http://www.math.wichita.edu/history/men/diophantus.html
വരി 27:
[[വർഗ്ഗം:ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ]]
 
[[ar:ديوفانتوس السكندري]]
[[bg:Диофант]]
[[bs:Diophantus]]
[[ca:Diofant d'Alexandria]]
[[cs:Diofantos]]
[[da:Diofant]]
[[de:Diophant von Alexandrien]]
[[el:Διόφαντος]]
[[en:Diophantus]]
[[eo:Diofanto de Aleksandrio]]
[[es:Diofanto de Alejandría]]
[[et:Diophantos]]
[[eu:Diofanto Alexandriakoa]]
[[fa:دیوفانت]]
[[fi:Diofantos]]
[[fr:Diophante d'Alexandrie]]
[[fy:Diofantus]]
[[gl:Diofanto de Alexandría]]
[[he:דיופנטוס]]
[[hr:Diofant]]
[[hu:Diophantosz]]
[[ia:Diophanto de Alexandria]]
[[io:Diofanto]]
[[it:Diofanto di Alessandria]]
[[ja:アレクサンドリアのディオファントス]]
[[ko:디오판토스]]
[[mk:Диофант]]
[[mwl:Diofanto de Alexandrie]]
[[nl:Diophantus]]
[[nn:Diofantos frå Alexandria]]
[[no:Diofant]]
[[pl:Diofantos]]
[[pms:Diofant]]
[[pt:Diofanto de Alexandria]]
[[ro:Diofant]]
[[ru:Диофант Александрийский]]
[[scn:Diofantu di Alessandria]]
[[sh:Diofant]]
[[sl:Diofant]]
[[sr:Диофант]]
[[sv:Diofantos]]
[[uk:Діофант Александрійський]]
[[vi:Diofantos]]
[[zh:丢番图]]
"https://ml.wikipedia.org/wiki/ഡയോഫാന്റസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്