"സോനം കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ko:소남 카푸르
No edit summary
വരി 18:
 
== അഭിനയ ജീവിതം ==
ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി [[സഞ്ജയ് ലീല ബൻസാലി|സഞ്ജയ് ലീല ബൻസാലിയുടെ]] കീഴിൽ ''ബ്ലാക്ക്'' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി ''സാവരിയ'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ [[രൺ‌ബീർരൺബീർ കപൂർ]] ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു.<ref>{{cite web|title=Box Office 2007|url=http://www.boxofficeindia.com/showProd.php?itemCat=214&catName=MjAwNw==|publisher=BoxOfficeIndia.com|accessdate=2008-01-09}}</ref> പക്ഷേ, സോനത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു.<!-- Her performance was opened to good response by most critics. --><ref>{{cite web|author=Adarsh, Taran|title=Movie Review: Saawariya|date=November 9, 2007|url=http://www.indiafm.com/movies/review/12780/index.html|publisher=[[IndiaFM]]|accessdate=2007-12-03}}</ref> 2008 ൽ സോനം ''ഡെൽഹി-6 '' എന്ന ചിത്രത്തിൽ [[അഭിഷേക് ബച്ചൻ]] ഒന്നിച്ച് അഭിനയിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോനം_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്