"തോൽപ്പുറകൻ കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: cy:Crwban cefn lledrcy:Môr-grwban lledraidd
No edit summary
വരി 20:
| synonyms = ''Testudo coriacea'' [[Domenico Vandelli|Vandelli]], 1761
}}
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്‌]] '''ലെതർ ബാക്ക് കടലാമ'''. ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ ഇവ, ഇന്ന് ജീവിച്ചിരിക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ഏറ്റവും വലിയ നാലാമത്തെ ജീവിയും ഇവ തന്നെ..<ref name="WWW">{{cite web | title =WWF - Leatherback turtle | work=Marine Turtles | publisher=[[World Wide Fund for Nature]] (WWF) | date =16 February 2007 | url =http://www.panda.org/about_wwf/what_we_do/species/about_species/species_factsheets/marine_turtles/leatherback_turtle/index.cfm
| accessdate =9 September 2007}}</ref> .
 
[[അറ്റ്ലാന്റിക് മഹാസമുദ്രം]], [[പസഫിക് സമുദ്രം]], [[ഇന്ത്യൻ മഹാസമുദ്രം]] എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒരു വൻകരാതീരഭാഗത്തുനിന്നും മറ്റൊരു വൻകരാതീരഭാഗത്തേക്ക് ഇവ സഞ്ചരിക്കും. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു. 1980-ൽ 115000 ഉണ്ടായിരുന്നത് 2007-ൽ 26000 ആയി കുറഞ്ഞു. ''ഡെർമോകീലിസ് കോറിഏസിയ'' എന്നാണ് ശാസ്ത്രനാമം.
 
== അവലംബം ==
"https://ml.wikipedia.org/wiki/തോൽപ്പുറകൻ_കടലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്