"മാംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: hi:प्रोभूजिन
(ചെ.)No edit summary
വരി 4:
[[അമിനോ അമ്ലം|അമിനോ ആസിഡുകളാൽ]] നിർമ്മിതമായ [[കാർബണീക സംയുക്തം|കാർബണീക സംയുക്തങ്ങളാണ്]] '''മാംസ്യങ്ങൾ''' അഥവാ '''പ്രോട്ടീനുകൾ'''. നിരയായുള്ള അമിനോ അമ്ലങ്ങളിൽ അടുത്തടുത്ത അമിനോ അമ്ലം തന്തുക്കളുടെ [[കാർബോക്സിൽ ഗ്രൂപ്പ്|കാർബോക്സിൽ ഗ്രൂപ്പിനെയും]] [[അമിനോ ഗ്രൂപ്പ്|അമിനോ ഗ്രൂപ്പിനെയും]] [[പെപ്റ്റൈഡ്]] ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന.
 
[[പോളിസാക്കറൈഡ്|പോളിസാക്കറൈഡുകൾ]] [[ന്യൂക്ലിക്ക് അമ്ലം|ന്യൂക്ലിക്ക് ആസിഡുകൾ]] പോലെയുള്ള [[ബൃഹതൻ‌മാത്ര|ബൃഹതൻമാത്രകളെ]] പോലെ തന്നെ [[ജീവൻ|ജീവനുള്ള]] വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങൾ, എല്ലാ [[കോശം|കോശ]] പ്രവർത്തങ്ങളിലും മാംസ്യങ്ങൾ ആവശ്യമാണ്. പല മാംസ്യങ്ങളും [[എൻസൈം|എൻസൈമുകളാണ്]], ഇത്തരം മാംസ്യങ്ങൾ [[ജൈവരാസ പ്രവർത്തനം|ജൈവരാസ പ്രവർത്തനങ്ങളിൽ]] [[ഉൽ‌പ്രേരകം|ഉൽപ്രേരകങ്ങളായി]] വർത്തിക്കുന്നതിനാൽ ഇവ ജൈവപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങൾക്ക് ഘടനാപരമായതും യാന്ത്രികവുമായ ധർമ്മങ്ങളുണ്ട്. [[ജന്തു|ജന്തുക്കളുടെ]] [[ഭക്ഷണം|ഭക്ഷണത്തിൽ]] മാംസ്യം‍മാംസ്യം ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കൾക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിർമ്മിക്കാ‍ൻ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയിൽ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങൾ വേർതിരിക്കുകയാണ് ചെയ്യുന്നത്.
== ജൈവരസതന്ത്രം ==
20 തരത്തിലുള്ള അമിനോ അമ്ലങ്ങളാൽ നിർമ്മിതമായ [[പോളിമർ|പോളിമറുകളാണ്]] മാംസ്യങ്ങൾ. എല്ലാ അമിനോ അമ്ലങ്ങളും പൊതുവായ ഘടനവിശേഷം ഉള്ളവയാണ്, അവയുടെ [[ആൽഫാ കാർബൺ|α കാർബണിലാണ്]] , അമിനോ ഗ്രൂപ്പും കാർബോക്സീൽ ഗ്രൂപ്പും. ഇവയാണ് ശൃംഖല നിർമ്മിക്കാനുളള കൊളുത്തുകളായി ഉപയോഗപ്പെടുന്നത്. [[പ്രോലീൻ]] മാത്രമാണ് ഇതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്, അതിന് വ്യത്യസ്ത രീതിയിലുള്ള അമിനോ ഗ്രൂപ്പിന്റെ ഒരു വളയമുണ്ട്.
"https://ml.wikipedia.org/wiki/മാംസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്