"സെപ്റ്റംബർ 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Wikipedia python library
(ചെ.) ലിങ്ക്
വരി 9:
* [[1854]] - ആർടിക് എന്ന [[ആവിക്കപ്പൽ]] കടലിൽ മുങ്ങിൽ മുന്നൂറുപേർ മരിച്ചു. [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
* [[1928]] - [[ചൈന|ചൈനയെ]] [[അമേരിക്ക]] അംഗീകരിച്ചു.
* [[1937]] - അവസാനത്തെ [[ബലിനീസ്ബാലി കടുവ|ബലിനീസ്ബാലി കടുവയും]] മരിച്ചു.
* [[1983]] - [[യുണിക്സ്]] പോലെയുള്ള സ്വതന്ത്ര [[ഓപ്പറേറ്റിങ് സിസ്റ്റം]] വികസിപ്പിക്കാനുള്ള [[ഗ്നു]] പദ്ധതി [[റിച്ചാർഡ് സ്റ്റാൾമാൻ]] പ്രഖ്യാപിച്ചു.
* [[1996]] - [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]] തലസ്ഥാനനഗരമായ [[കാബൂൾ]] [[താലിബാൻ]] പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന [[ബുർഹനുദ്ദിൻ റബ്ബാനി|ബുർഹനുദ്ദിൻ റബ്ബാനിയെ]] നാടുകടത്തുകയും, മുൻ നേതാവായിരുന്ന [[മൊഹമ്മദ് നജീബുള്ള|മൊഹമ്മദ് നജീബുള്ളയെ]] വധിക്കുകയും ചെയ്തു.
* [[2002]] - [[കിഴക്കൻ തിമോർടിമോർ]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി.
</onlyinclude>
== ജന്മദിനങ്ങൾ ==
"https://ml.wikipedia.org/wiki/സെപ്റ്റംബർ_27" എന്ന താളിൽനിന്ന് ശേഖരിച്ചത്