"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
r2.7.3) (Robot: Modifying mr:जलंधर to mr:जालंदर; സൗന്ദര്യമാറ്റങ്ങൾ
(ചെ.) (യന്ത്രം ചേർക്കുന്നു: eu:Jalandhar)
(ചെ.) (r2.7.3) (Robot: Modifying mr:जलंधर to mr:जालंदर; സൗന്ദര്യമാറ്റങ്ങൾ)
[[പഞ്ചാബ്|പഞ്ചാബിലെ]] ഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനവുമാണ് '''ജലന്ധർ'''. സംസ്ഥാനതലസ്ഥാനമായ [[ചണ്ഡിഗഡ് |ചണ്ഡിഗഡ് പട്ടണത്തിനു]] 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജലന്ധർ ഒരു മുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011-ലെ [[കാനേഷുമാരി]] പ്രകാരം ജലന്ധറിലെ ജനസംഖ്യ 8,73,725 -ഉം, [[സാക്ഷരത]] 85.46 ശതമാനവുമാണ്.
 
[[മഹാഭാരതം|മഹാഭാരതത്തിൽ ]] 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ പരാമർശിക്കപ്പെടുന്നു. [[ബിയാസ് നദി|ബിയാസ്]], [[സത്‌ലജ് നദി|സത് ലജ്]] നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ
.
പഞ്ചാബിലെ പ്രധാന വ്യാവസായിക കേന്ദ്രം കൂടിയാണ് ജലന്ധർ നഗരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. [[ഹോക്കി]], [[ക്രിക്കറ്റ്‌]], [[ഗോൾഫ്]] എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ. 1970-കളിലെ [[ഹരിതവിപ്ലവം|ഹരിത വിപ്ലവത്തിന്]] ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.
 
[[അമൃത്സർ |അമൃത്സറിനും]] ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
 
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്ഥാൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
 
സ്വാതന്ത്ര്യ സമര രക്തസാക്ഷി [[ഭഗത് സിംഗ്]], മുൻ പ്രധാന മന്ത്രി ഐ.കെ. ഗുജറാൽ , മുൻ പാകിസ്ഥാൻ പട്ടാള ഭരണാധികാരി സിയ-ഉൽ -ഹക്ക്, ഹോക്കി കളിക്കാരായ പർഗത് സിംഗ്, അജിത്‌ പാൽ സിംഗ്, സുർജീത് സിംഗ്, ക്രിക്കറ്റ്‌ കളിക്കാരായ ലാല അമർനാഥ്, ഹർഭജൻ സിംഗ് എന്നിവർ ജലന്ധറിൽ നിന്നുള്ള പ്രമുഖരാണ്.
 
 
[[വർഗ്ഗം:പഞ്ചാബിലെ നഗരങ്ങൾ]]
 
[[bn:জলন্ধর]]
[[bpy:জলন্ধর]]
[[ca:Jalandhar]]
[[de:Jalandhar]]
[[en:Jalandhar]]
[[eo:Ĝalanĝar]]
[[es:Jalandhar]]
[[eo:Ĝalanĝar]]
[[eu:Jalandhar]]
[[fa:جلندر]]
[[fi:Jalandhar]]
[[fr:Jalandhar]]
[[gl:Jalandhar - ਜਲੰਧਰ]]
[[ko:잘란다르]]
[[hi:जलंधर]]
[[bpy:জলন্ধর]]
[[it:Jalandhar]]
[[ja:ジャランダル]]
[[kn:ಜಲಂಧರ್]]
[[pamko:Jalandhar잘란다르]]
[[mr:जलंधरजालंदर]]
[[nl:Jalandhar (stad)]]
[[ne:जलंधर]]
[[new:जलन्धर]]
[[nl:Jalandhar (stad)]]
[[ja:ジャランダル]]
[[no:Jalandhar]]
[[pa:ਜਲੰਧਰ]]
[[pnbpam:جالندھرJalandhar]]
[[pl:Dźalandhar]]
[[pnb:جالندھر]]
[[pt:Jalandhar]]
[[ro:Jalandhar]]
[[sa:जालन्धर]]
[[sco:Jalandhar]]
[[fi:Jalandhar]]
[[sv:Jalandhar]]
[[ta:ஜலந்தர்]]
42,978

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1426087" എന്ന താളിൽനിന്ന് ശേഖരിച്ചത്